Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ. അംബേദ്കറും ഡോ. ഹെഡ്‌ഗേവാറും ഹിന്ദുഐക്യത്തിനായി ജീവിതം സമര്‍പ്പിച്ചു: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 07:09 am IST
inIndia
കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

കാണ്‍പൂര്‍: ഡോ. ബാബാസാഹേബ് അംബേദ്കറും ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറും തങ്ങളുടെ ജീവിതം ഹിന്ദുസമൂഹത്തില്‍ ഐക്യവും സമത്വവും സൃഷ്ടിക്കുന്നതിനായി സമര്‍പ്പിച്ചവരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്.

1939ല്‍ മഹാരാഷ്‌ട്രയിലെ കരാഡ് ശാഖയില്‍ അംബേദ്കര്‍ പങ്കെടുത്തു. അവിടെ സ്വയംസേവകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തനത്തെ സ്വന്തമെന്ന ഭാവേനയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ലോകമാന്യ തിലകന്‍ സ്ഥാപിച്ച കേസരിയില്‍ അന്ന് വാര്‍ത്തയായി വന്നു. തിലകന്‍ ജീവിച്ചിരുന്നില്ലെങ്കിലും കേസരി പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു. കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവനും അംബേദ്കറിന്റെ പേരിട്ട സഭാഗൃഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് കടമെടുത്തതാണെന്ന വാദങ്ങളെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ നിരാകരിച്ചു. ഭഗവാന്‍ ബുദ്ധന്റെ ചിന്തകളിലൂടെ ഭാരതത്തിന്റെ മണ്ണില്‍ താന്‍ അത് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തോടൊപ്പം സമത്വവും നേടണമെങ്കില്‍ സാഹോദര്യം കൂടിയേ തീരൂ. സാഹോദര്യമാണ് ധര്‍മം. ഭാരതം ധര്‍മരാജ്യമാണ്. ബാബാസാഹേബ് ഈ ധാര്‍മികതയെ അകമഴിഞ്ഞ് പിന്തുണച്ചു. സമൂഹത്തിന്റെ വേരുകളില്‍ നിന്ന് അസമത്വം പിഴുതെറിയുന്നതിന് സംഘം പ്രധാന തുടക്കക്കാരായെങ്കില്‍, അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ക്വിക്ക് സ്റ്റാര്‍ട്ടര്‍ ആയിരുന്നു. ഹിന്ദുസമൂഹത്തെ അസമത്വത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചു, മോഹന്‍ ഭാഗവത് പറഞ്ഞു.

സംഘപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും സാമൂഹിക അസമത്വത്തിന്റെ ഇരകളാകേണ്ടി വന്നില്ല, പക്ഷേ, അവര്‍ ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഇരകളായിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ജി സമൂഹത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനും സാഹോദര്യത്തിന്റെ നൂലില്‍ അതിനെ കോര്‍ത്തിണക്കുന്നതിനും ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന് വേണ്ടി ഒന്നുമെടുത്തില്ല. എല്ലാം ഹിന്ദുസമൂഹത്തില്‍ ഐക്യവും സമത്വവും നിലനില്‍ക്കാനായി സമര്‍പ്പിച്ചു, സര്‍സംഘചാലക് പറഞ്ഞു.

ബാബാസാഹേബ് അംബേദ്കറിന്റെയും ഡോക്ടര്‍ജിയുടെയും ആശയങ്ങളിലൂടെയാണ് സംഘം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ ശക്തവും സ്വാശ്രയവും സാംസ്‌കാരികമായി സമ്പന്നവുമായ ഒരു രാഷ്‌ട്രമാക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇത് സംഘത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല, സമാജത്തിന്റെയാകെ പ്രവര്‍ത്തനമാണ്. എല്ലാവരും ഇത് ചെയ്യണം. ഭാരതത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച്, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ സുരക്ഷയും അന്തസും വര്‍ധിക്കുകയാണ്. മുമ്പ് അങ്ങനെയായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വമോ ബഹുമാനമോ ഇല്ലായിരുന്നു. ഭാരതം ഉയരേണ്ടത് ഹിന്ദു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എല്ലാവരെയും ഈ ദിശയില്‍ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എല്ലാവരുടെയും ജീവിതത്തില്‍ സത്യം, കാരുണ്യം, വിശുദ്ധി, തപസ് എന്നിവ നിറയണം, സര്‍സംഘചാലക് പറഞ്ഞു.

സനാതന്‍ ധര്‍മമണ്ഡല്‍ പ്രസിഡന്റ് വീരേന്ദ്രജീത് സിങ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കേശവ് സ്മൃതി സമിതി പ്രസിഡന്റ് കുഞ്ജ് ബിഹാരി ഗുപ്ത, കാണ്‍പൂര്‍ പ്രാന്ത സംഘചാലക് ഭവാനി ഭീഖ്, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് അരവിന്ദ് മല്‍ഹോത്ര എന്നിവര്‍ സംസാരിച്ചു.

 

Tags: Dr.Mohan BhagwatDr.Hedgewardr ambedkarSpecialHindu unity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.