Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കെ. അബൂബക്കറെന്ന കളിയെഴുത്തുകാരന് ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 07:04 am IST
inSports
കെ.അബൂബക്കറിന് പി.കെ.കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കുന്നു

കെ.അബൂബക്കറിന് പി.കെ.കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കുന്നു

കോഴിക്കോട്: പത്രപ്രവര്‍ത്തനരംഗത്തും പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് വാര്‍ത്തകളിലും നിറഞ്ഞുനിന്ന കെ. അബൂബക്കറെന്ന കളിയെഴുത്തുകാരന് ആദരം.

രാഷ്‌ട്രീയ, മാധ്യമ, കായിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് ആദരവൊരുക്കിയത്. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറമാണ് മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കറിന് ‘അബുസാറിനൊപ്പം ഒരു സായാഹ്നം’ എന്ന ചടങ്ങ് സംഘടിപ്പിച്ചത്. സ്‌പോര്‍ട്‌സ് രംഗത്ത് ഒന്നുമല്ലാതിരുന്ന കാലത്ത് റെയില്‍വെട്രാക്കും കടലോരവും ഗ്രൗണ്ടായി പരിഗണിച്ച് ഓടിയ കാലത്ത് അബുസാറടക്കമുള്ള പത്രക്കാരാണ് തനിക്ക് ഏറെ ഊര്‍ജ്ജം പകര്‍ന്നതെന്ന് പി.ടി. ഉഷ എം.പി. പറഞ്ഞു. അക്കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളില്‍ പോലും പോസിറ്റിവിറ്റി ഉണ്ടായിരുന്നു. എന്നാല്‍ പുതിയകാല മാധ്യമപ്രവര്‍ത്തകര്‍ നിസാരകാര്യങ്ങളില്‍ പോലും കഥ മെനയുകയാണ്. പഴയ പത്രപ്രവ്രര്‍ത്തകരോട് ഇന്നും സ്‌നേഹമുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു.

ശുപാര്‍ശകള്‍ക്ക് വഴങ്ങാത്ത മാധ്യമപ്രവര്‍ത്തകനായിരുന്നു കെ. അബൂബക്കറെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോഴിക്കോടിന്റെ മണ്ണും മനസ്സും അറിയാവുന്ന പത്രപ്രവര്‍ത്തകനാണ് അബു സാര്‍. അദ്ദേഹം പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി കെ. അബൂബക്കറിന് ഉപഹാരം നല്‍കി. കെ. ദാമോദരന്‍ ഷാളണിയിച്ചു. കളിയില്‍ തോറ്റുപോയ താന്‍ കളിയെഴുത്തുകാരനായി മാറുകയായിരുന്നുവെന്ന് കെ. അബൂബക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പി.പി. അബൂബക്കര്‍ അധ്യക്ഷനായി. ഇ.പി. മുഹമ്മദ്, കെ.പി. സേതുമാധവന്‍, ഇ.ജെ. ജേക്കബ്, കെ. ഷാജേഷ്, കെ.പി. വിജയകുമാര്‍, എം. സുധീന്ദ്രകുമാര്‍, കെ.എഫ്. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Tags: K. AbubakarSports Journalist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.