Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാര്യ പ്രിയങ്കയുടെ പാത പിന്തുടർന്ന് റോബർട്ട് വാദ്ര: രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമറിയിച്ചത് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി ആരോപണങ്ങൾ നിലനിൽക്കെ

ഭാര്യ പ്രിയങ്കയും  രാഹുലും ഉൾപ്പെടെയുള്ള തന്റെ കുടുംബം ഒരു പ്രധാന പഠന സ്രോതസ്സാണെന്നും വാദ്ര എടുത്തു പറഞ്ഞു. കോൺഗ്രസ് കുടുംബത്തിന്റെ അനുഗ്രഹത്തോടെ വാദ്ര രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 10:23 pm IST
inIndia

ന്യൂദൽഹി : ഭൂമി അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഇഡി സമൻസും ഒക്കെ നിലനിൽക്കെ തന്നെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര ഇപ്പോൾ രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. തിങ്കളാഴ്ച വാദ്ര രാഷ്‌ട്രീയത്തിൽ ചേരാനുള്ള സന്നദ്ധത ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോടാണ് പ്രകടിപ്പിച്ചത്. പ്രിയങ്ക രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം അവരുടെ പാത പിന്തുടരാൻ തന്നെയാണ് ഭർത്താവ് വാദ്രയുടെയും ലക്ഷ്യമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

അതേ സമയം കോൺഗ്രസ് പാർട്ടി വാദ്രയുടെ നിലപാട് സ്വീകരിച്ചാൽ കോൺഗ്രസ് കുടുംബത്തിന്റെ അനുഗ്രഹത്തോടെ വാദ്ര രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സാരം. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിൽ നിന്നാണ് രാഷ്‌ട്രീയവുമായുള്ള തന്റെ ബന്ധം പ്രധാനമായും ഉണ്ടായതെന്ന് വാദ്ര എടുത്തുപറഞ്ഞു.

“രാഷ്‌ട്രീയവുമായുള്ള എന്റെ ബന്ധം ഗാന്ധി കുടുംബത്തിലെ അംഗമായതുകൊണ്ടാണ്. എന്നാൽ കഴിഞ്ഞ നിരവധി വർഷങ്ങളായി, പല പാർട്ടികളും എന്റെ പേര് ഉപയോഗിക്കുകയും എന്നെ രാഷ്‌ട്രീയത്തിലേക്ക് ആകർഷിക്കുകയും ചെയ്തിട്ടുണ്ട്, കാരണം ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ എന്റെ പേര് ഓർക്കുന്നു. അവർക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോഴെല്ലാം, അവർ എന്റെ പേര് ഓർക്കുന്നു,” – വാദ്ര പറഞ്ഞു,

ഭാര്യ പ്രിയങ്കയും അവരുടെ സഹോദരൻ രാഹുലും ഉൾപ്പെടെയുള്ള തന്റെ കുടുംബം ഒരു പ്രധാന രാഷ്‌ട്രീയ പഠന സ്രോതസ്സാണെന്നും വാദ്ര എടുത്തു പറഞ്ഞു.

അതേ സമയം ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് ശേഷം റോബർട്ട് വാദ്ര ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു. ഏപ്രിൽ 8 ന് ഈ കേസുമായി ബന്ധപ്പെട്ട് 56 കാരനായ വാദ്രയ്‌ക്ക് ആദ്യം സമൻസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഏജൻസി വാദ്രയുടെ മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു. നേരത്തെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയെ ഫെഡറൽ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.

Tags: Priyanka GandhiRahul Gandhicongressrobert vadraCorruptionPoliticsenforcement directorate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.