Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ് ഡിപി ഐ എന്തിനാണ് എ ഐഎ ഡിഎംകെ വിട്ട് സ്റ്റാലിനൊപ്പം ചേരുന്നത്? കാരണം ബിജെപിയുടെ എന്‍ഡിഎ മുന്നണി തമിഴ്നാട്ടില്‍ ശക്തമാവുകയാണ്…..

തമിഴ്നാട്ടില്‍ ശക്തമാവുകയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി എന്നറിഞ്ഞതോടെ എസ് ഡിപിഐയ്‌ക്ക് അങ്കലാപ്പ്. അമിത് ഷായുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ബിജെപിയും എഐഎഡിഎംകെയും കൈകോര്‍ക്കുകയാണ് എന്ന് കണ്ടതോടെയാണ് എഐഎ ഡിഎംകെയുമായുള്ള സഖ്യം വിട്ട് സ്റ്റാലിന്റെ ഡിഎംകെയ്‌ക്കൊപ്പം പോകുമെന്ന സൂചന എസ് ഡിപിഐ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 09:07 pm IST
inIndia
തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം ശക്തമാക്കി ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ച് അമിത് ഷായും പളനിസ്വാമിയും (ഇടത്ത്)

തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം ശക്തമാക്കി ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ച് അമിത് ഷായും പളനിസ്വാമിയും (ഇടത്ത്)

ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമാവുകയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി എന്നറിഞ്ഞതോടെ എസ് ഡിപിഐയ്‌ക്ക് അങ്കലാപ്പ്. അമിത് ഷായുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ബിജെപിയും എഐഎഡിഎംകെയും കൈകോര്‍ക്കുകയാണ് എന്ന് കണ്ടതോടെയാണ് എഐഎ ഡിഎംകെയുമായുള്ള സഖ്യം വിട്ട് സ്റ്റാലിന്റെ ഡിഎംകെയ്‌ക്കൊപ്പം പോകുമെന്ന സൂചന എസ് ഡിപിഐ നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ ധീരമായ നിലപാട് എടുത്തതിനാലാണ് അദ്ദേഹത്തെ അഭിനന്ദിക്കുന്നതെന്നാണ് എസ് ഡിപിഐയുടെ തമിഴ്നാട് നേതാക്കള്‍ പറയുന്നത് എങ്കിലും ബിജെപി-എഐഎഡിഎംകെ മുന്നണി രൂപപ്പെട്ടതോടെയാണ് പൊടുന്നനെ എസ് ഡിപിഐ ഡിഎംകെയോട് അടുക്കുന്നതെന്ന്  വ്യക്തം. എസ് ഡിപിഐയുടെ സീനിയര്‍ നേതാവായ നെല്ലായി മുബാറകിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡിഎംകെ ആസ്ഥാനത്തെത്തി സ്റ്റാലിനെ കണ്ട് അവരുടെ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റാലിനെ അഭിനന്ദിക്കാന്‍ മാത്രമാണ് തങ്ങള്‍ പോയതെന്നും ഇതിനര്‍ത്ഥം സ്റ്റാലിനുമായി സഖ്യമുണ്ടാക്കിയെന്നല്ലെന്ന് നെല്ലായി മുബാറക് പറയുമ്പോഴും കാര്യങ്ങള്‍ വ്യക്തമാണ്. പോപ്പുലര്‍ ഫ്രണ്ട് പോലെ എസ് ഡിപിഐയെയും സംശയാസ്പദമായ ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കേ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഡിഎംകെ മുന്നണിയിലേക്ക് സ്വീകരിക്കുമോ എന്ന് കണ്ടറിയണം. പക്ഷെ ഏത് വിധേനെയും ജയമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്റ്റാലിന്‍ എസ് ഡിപിഐയെ ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കാമെന്നും ഒരു വിഭാഗം പറയുന്നു.

അണ്ണാമലൈയെ മാറ്റി പകരം നൈനാര്‍ നാഗേന്ദ്രനെ തമിഴ്നാട്ടില്‍ ബിജെപിയുടെ അധ്യക്ഷത പദവിയിലേക്ക് അവരോധിച്ചിരിക്കുകയാണ് അമിത് ഷാ. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.കെ. സ്റ്റാലിനെ തൂത്തെറിയുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.

ആരാണ് അണ്ണാമലൈയ്‌ക്ക് പകരം തമിഴ്നാട്ടില്‍ ബിജെപിയുടെ തലപ്പത്തേക്ക് എത്തുന്ന നൈനാര്‍ നാഗേന്ദ്രന്‍?. ബിസിനസും രാഷ്‌ട്രീയവും ഒരു പോലെ പയറ്റുന്ന പ്രായോഗിക രാഷ്‌ട്രീയക്കാരനാണ് നൈനാര്‍ നാഗേന്ദ്രന്‍. മുന്‍പ് എഐഎഡിഎംകെ നേതാവും എഐഎഡിഎംകെ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന അദ്ദേഹം ജയലളിതയുടെ മരണശേഷമാണ് എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലെ ബിജെപി നിയമസഭാ കക്ഷി നേതാവാണ് എംഎല്‍എ കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍. ഇദ്ദേഹത്തിന്റെ വരവ് എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ സുഗമമായ മുന്നോട്ട്പോക്കിന് സഹായകരമാകുമെന്ന് അമിത് ഷാ വിലയിരുത്തുന്നു.

Tags: PalaniswamyNainarNagendranTamilNaduPolitisbjpNDAsdpiAnnamalaiAIADMKAmitshah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.