Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എന്‍ഡിപിയെ തളര്‍ത്താന്‍ ശ്രമിച്ചവര്‍ തോറ്റുമടങ്ങിയിട്ടേയുള്ളു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 01:34 pm IST
inKerala
vellapally

vellapally

ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തെ തളര്‍ത്താനും പിളര്‍ത്താനും ശ്രമിച്ചവരെല്ലാം തോറ്റു മടങ്ങിയിട്ടേയുള്ളൂവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി, എസ്എന്‍ട്രസ്റ്റ് നേതൃത്വത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വീകരിക്കുന്ന മഹാസമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റേയും, കണിച്ചുകുളങ്ങര ഭഗവതിയുടേയും അനുഗ്രഹം നിര്‍ലോഭമുള്ളതിനാല്‍ ഇത്തരം തന്ത്രങ്ങളെ പണ്ടും ഭയന്നിട്ടില്ല.

ശ്രീനാരായണ ഗുരുദേവന്‍ അഷ്ടബന്ധമിട്ട് ഉറപ്പിച്ച പ്രസ്ഥാനമാണിത്. ആരു വിചാരിച്ചാലും അതിന് ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ സാധിക്കില്ല. ഭീഷണികള്‍ക്കും കള്ളക്കേസുകള്‍ക്കും മുമ്പില്‍ തോറ്റുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിനും പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരത്തിനും, ആദരവിനും പിന്നില്‍ ഒട്ടേറെപ്പേരുടെ വിയര്‍പ്പുണ്ട്. അതിന് നേതൃത്വം കൊടുക്കാനായതില്‍ അഭിമാനവുമുണ്ട്. പാവപ്പെട്ട സാധാരണക്കാരായവരുടെ വീടുകളിലേക്കും ജീവിതത്തിലേക്കും എസ്എന്‍ഡിപി യോഗത്തെ എത്തിക്കാനായി എന്നതാണ് വിജയമായി കാണുന്നത്. എതിര്‍പ്പുകളേയും വെല്ലുവിളികളേയും അവസരങ്ങളായി കണ്ടും പോരാടിയുമാണ് ഇതുവരെ എത്തിയത്.

യോഗത്തിന്റെ സാരഥ്യത്തിലേക്ക് അപ്രതീക്ഷിതമായാണ് വന്നുപെട്ടത്. ഇത്രയും കാലം ഈ കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത് ഗുരുദേവ നിയോഗമായിരിക്കാം. മൂന്ന് പതിറ്റാണ്ട് നീണ്ട നിരന്തര പോരാട്ടത്തില്‍ എന്നും സാധാരണക്കാര്‍ക്ക് ഒപ്പമായിരുന്നു. 88-ാം വയസിലും കര്‍മ്മനിരതനായി തുടരാനാകുന്നത് കുടുംബ യൂണിറ്റുകളും ശാഖാതലങ്ങളിലും മുതലുള്ള അസംഖ്യം പ്രവര്‍ത്തകരുടെ സ്നേഹവും പ്രാര്‍ത്ഥനയും കൊണ്ടാണ്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഹൃദയംതൊട്ട് നന്ദി പറയുന്നു. വെള്ളാപ്പള്ളി പറഞ്ഞു. എളിയ ധര്‍മഭടനായി, അര്‍പ്പണ മനോഭാവത്തോടെ, സമുദായാംഗങ്ങളും ആരോഗ്യവും അനുവദിക്കുന്ന കാലം നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി.

മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. നടരാജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.ഡി. ഗഗാറിന്‍ നന്ദിയും പറഞ്ഞു.

Tags: sndp yogamVellapally Natesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു
Kerala

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു
Kerala

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.