Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബ്രഹ്മകുമാരി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ രാജയോഗിനി രതന്‍മോഹിനി ദാദി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 04:25 pm IST
in News, Kerala

നാഗ്പൂര്‍: ബ്രഹ്മകുമാരി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ രാജയോഗിനി രതന്‍മോഹിനി ദാദിജി(101) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദാദി രതന്‍ മോഹിനിയുടെ നിര്യാണത്തില്‍ ഏറെ ദുഖിതയാണെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബ്രഹ്മകുമാരി സമാജത്തിന്റെ വഴിവിളക്കായിരുന്നു ദാദിജിയെന്നും രാഷ്‌ട്രപതി പറഞ്ഞു. ആധ്യാത്മിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു ദാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.
ദാദിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അനുസ്മരണസന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ അറിയിച്ചു. ശ്രീവൈകുണ്ഠധാമം പൂകിയ ദാദിജിയുടെ വിയോഗം അത്യന്തം ദുഃഖകരമാണ്. ജീവിതത്തിലുടനീളം ആയിരക്കണക്കിന് യുവ സഹോദരിമാരെ പരിശീലിപ്പിക്കുക എന്ന സുപ്രധാന ദൗത്യമാണ് ദാദിജി നിര്‍വഹിച്ചത്. നിരവധി പദയാത്രകളിലൂടെ ഭാരതീയ സംസ്‌കാരവും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി ദാദിജി നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിപ്പിക്കപ്പെടുമെന്ന് സന്ദേശത്തില്‍ സര്‍സംഘചാലകും സര്‍കാര്യവാഹും പറഞ്ഞു.
പാക്കിസ്ഥാനിലായ സിന്ധ് പ്രവിശ്യയിലെ ഹൈദ്രാബാദില്‍ 1925 മാര്‍ച്ച് 25ന് ജനിച്ച ദാദി പതിമൂന്നാം വയസ്സിലാണ് ബ്രഹ്മകുമാരിയായി മാറിയത്. 88 വര്‍ഷം നീണ്ട ആത്മീയ യാത്രയില്‍ ബ്രഹ്മകുമാരി സമാജത്തിന്റെ നെടുംതൂണായി ദാദിജി മാറി.

Tags: Sarsanghachalakbrahmakumaridadiji pm president
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലുകൾക്കിടയിൽ നാവു വന്നാൽ പല്ലുപൊട്ടിപ്പോകില്ലല്ലോ; ഹിന്ദു-മുസ്ലിം സഹവർത്തിത്വത്തെക്കുറിച്ച് ആർഎസ്എസ് സർ സംഘചാലക്

News

ഭാരതത്തെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

Kerala

ഭാരതത്തിന്റെ മുന്നേറ്റത്തിന് “ഭാരതം ആദ്യം” എന്ന തത്വം പാലിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

സർ സംഘചാലക് ദേശീയപതാക ഉയർത്തിയത് ഭുവനേശ്വറിലെ ഉത്കലിൽ

India

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.