Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭാ അധികൃതരറിയാതെ ‘ഒളിച്ചിരുന്നത്’ 1.4 ലക്ഷം കെട്ടിടങ്ങള്‍, നികുതി നഷ്ടം 394 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 10:00 am IST
inKerala

കോട്ടയം: ഇക്കാലമത്രയും അധികൃതരുടെ കണ്ണുവെട്ടിച്ച് നികുതി നല്‍കാതെ നഗരമേഖലകളില്‍ മാത്രം നിലനിന്നത് 143101 കെട്ടിടങ്ങള്‍. നഗരസഭകളുടെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതെ കിടന്ന ഇവ കെ സ്മാര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തിയത്. ഇവയ്‌ക്കെല്ലാമായി 394 കോടി രൂപ നികുതി ചുമത്തി നോട്ടീസ് നല്‍കിയെങ്കിലും നാലിലൊന്നു തുക മാത്രമാണ് അതായത്, ഏകദേശം 108 കോടി രൂപയ്‌ക്കു മുകളില്‍ മാത്രമാണ് പിരിഞ്ഞു കിട്ടിയത്. കഴിഞ്ഞ ദിവസം
തദ്‌ദേശ വകുപ്പു മന്ത്രി തന്നെ വിശദീകരിച്ച കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
മുന്‍പ് നിലവിലുണ്ടായിരുന്ന സഞ്ചയ സോഫ്റ്റ് വെയറില്‍ 830737 രേഖകള്‍ നികുതി ചുമത്താനാവാതെ വര്‍ഷങ്ങളായി തുടരുകയായിരുന്നു. ഈ ഓരോ രേഖയും ഫീല്‍ഡ് പരിശോധന നടത്തി കൃത്യമാക്കുകയും പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്തുകയുമായിരുന്നു. ഇതിന് പുറമേ നഗരസഭ അറിയാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും കണ്ടെത്തി. പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തിയതിലൂടെ 41.48 കോടി രൂപ ഓരോ വര്‍ഷവും നഗരസഭകള്‍ക്ക് അധികമായി ലഭിക്കും.

 

Tags: 'hidden'municipal authoritiestax lossKnowledgebuildings
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Education

തടഞ്ഞത് തന്റെ അറിവോടെയല്ലെന്ന് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ വിശദീകരണത്തില്‍ സ്‌കൂള്‍ മാനേജര്‍

India

രാഷ്‌ട്രവൈഭവയാത്ര സുഗമമാക്കേണ്ടത് യുവാക്കള്‍; അറിവും ഊര്‍ജവും ആര്‍ജിക്കേണ്ടത് നാടിന് വേണ്ടിയാകണം: രാംദത്ത് ചക്രധര്‍

News

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.