Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളം മറക്കാത്ത രണ്ട് വിധികള്‍: ഒന്ന് ശങ്കരനാരായണന്‌റേത്, മറ്റൊന്ന് ഹൈക്കോടതിയുടേതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 08:48 pm IST
in Article

കോട്ടയം: 2006 ല്‍ ഹൈക്കോടതി പുറപ്പെടുവിച്ചത് പെണ്‍മക്കളുള്ളവരെല്ലാം കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വിധിയായിരുന്നു. 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അയല്‍ക്കാരനെ വെടിവച്ചുകൊന്ന കേസില്‍ പിതാവിനെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കുകയായിരുന്നു കോടതി. നീതിപീഠം ഹൃദയം കൊണ്ടാണ് ആ വിധിന്യായം പറഞ്ഞത്.
പിഞ്ചു ബാലികയെ അഹമ്മദ് കോയ എന്ന നരാധമന്‍ പിച്ചിച്ചീന്തി കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേട്ട് നടുങ്ങിയ കേരളം, അയാളെ പിതാവ് വെടിവച്ചു കൊന്നുവെന്ന മറ്റൊരു വാര്‍ത്ത കേട്ട് കോരിത്തരിച്ചു. പിന്നീട് ആ കേസില്‍ പിതാവിനെ വെറുതെ വിട്ടതറിഞ്ഞ് നീതി ന്യായ വ്യവസ്ഥിതിയുടെ ഹൃദയാര്‍ദ്രത തിരിച്ചറിഞ്ഞു.
അന്നത്തെ ഹൈക്കോടതി വിധിയില്‍ ഇങ്ങനെ പറയുന്നു: ശങ്കരനാരായണന്റെ കൗമാരക്കാരിയായ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടുവെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഹീനമായ കുറ്റകൃത്യത്തിന് മരിച്ച അഹമ്മദ് കോയ വിചാരണ നേരിടുകയും വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തുവെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ശങ്കരനാരായണനും മരിച്ചയാളും തമ്മില്‍ സൗഹൃദ ബന്ധമുണ്ടായിരുന്നു. ഈ വസ്തുത തീയില്‍ എണ്ണയൊഴിക്കുന്ന ഒന്നാണ്, ഒരു സുഹൃത്തിന്റെ കൈകളാല്‍ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചുവെന്നത് പ്രതികാരം ചെയ്യാന്‍ ശങ്കരനാരായണനെ വൈകാരികമായി ആവേശഭരിതനാക്കുന്ന ഒന്നാണ്’
‘ശങ്കരനാരായണന്‍ കുറ്റക്കാരനാണെന്നും മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്നും തെളിയിക്കപ്പെട്ടേക്കാം, അതേസമയം അതേ ലക്ഷ്യം നേടാന്‍ ആഗ്രഹിച്ച മറ്റ് പലരും ഉണ്ടാകാം. അഹമ്മദ് കോയയ്‌ക്ക് ശത്രുക്കളുടെ ക്ഷാമമുണ്ടാകില്ല. അതിനാല്‍, ശങ്കരനാരായണന് കുറ്റകൃത്യം ചെയ്യാന്‍ ഒരു പ്രേരണയുണ്ടെന്ന് ഒരു വിധിക്കാന്‍ കഴിയുമെങ്കിലും, അതേ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരും ഉണ്ടായിരുന്നോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.’ ഈയൊരു നിഗമനത്തിലാണ ശങ്കരനാരായണനെ കോടതി വിട്ടയച്ചത്.
2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ 13 വയസ്സുള്ള മകളെ അഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചെങ്കിലും ശങ്കരനാരായണന് അത് സമ്മതമായിരുന്നില്ല. 2002 ജൂലൈയില്‍ കോയ ജാമ്യത്തിലിറങ്ങിയപ്പോള്‍, തന്റെ കുട്ടിക്ക് നീതി നല്‍കണമെന്ന് ശങ്കരനാരായണന്‍ സ്വയം തീരുമാനിച്ചു. പിന്നീട് വന്ന വാര്‍ത്ത അഹമ്മദ് കോയയെന്ന നരാധമന്‍ വെടിയേറ്റു കൊല്ലപ്പെട്ടു എന്നതാണ്. കീഴ് കോടതി ശങ്കരനാരായണനെ ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെ വിടുകയാണുണ്ടായത്.
ഈ ശങ്കരനാരായണനാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

 

Tags: DaughterDeath penaltycourt verdictCONFIRMEDShankaranarayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Entertainment

കലാഭവൻ മണിയുടെ ആഗ്രഹം പോലെ മകള്‍ ഡോക്ടറായി; ഓര്‍മ ദിവസത്തില്‍ സന്തോഷ വാര്‍ത്ത

Kerala

കാസര്‍കോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്കടിമ,പൊലീസ് കസ്റ്റഡിയിലെടുത്തു

World

സൗദി അറേബ്യ 170 പാകിസ്ഥാനികളെ തൂക്കിലേറ്റി , ആയിരക്കണക്കിന് ആളുകളെ തടവിലാക്കി, നരകതുല്യമായ ജീവിതം : പാക് പത്രപ്രവർത്തകന്റെ വലിയ വെളിപ്പെടുത്തൽ

Kerala

ദിലീപ് സത്യം തെളിയിച്ചു, കോടതി വിധി ആദരിച്ചേ മതിയാകൂവെന്നും സംവിധായകന്‍ വിനയന്‍

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.