Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വഖഫ് ബില്‍ ചവറ്റുകൊട്ടയില്‍ എറിയുമെന്ന് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, ഇന്ത്യഭരിയ്‌ക്കുന്നത് ആര്‍ജെഡിയാണോ എന്ന് ട്രോളി സോഷ്യല്‍ മീഡിയ

വഖഫ് ബില്‍ ചവറ്റു കൊട്ടയില്‍ എറിയുമെന്ന് ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്. അതിന് ഇന്ത്യ ഭരിയ്‌ക്കുന്നത് ആര്‍ജെ‍ഡിയല്ല, ബിജെപിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 10:46 pm IST
inIndia

ന്യൂദല്‍ഹി:വഖഫ് ബില്‍ ചവറ്റു കൊട്ടയില്‍ എറിയുമെന്ന് ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്. അതിന് ഇന്ത്യ ഭരിയ്‌ക്കുന്നത് ആര്‍ജെ‍ഡിയല്ല, ബിജെപിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോള്‍.

ബീഹാറില്‍ ഭരണത്തില്‍ വന്നാല്‍ വഖഫ് ബില്‍ ചവറ്റുകൊട്ടിയില്‍ എറിയുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് വാചകമടിച്ചത്. അതിന് ബീഹാര്‍ കിട്ടിയാല്‍ വഖഫ് ബില്ലിനെ ഒന്നും ചെയ്യാനാകില്ലെന്നും അത് കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രപതി ഒപ്പുവെച്ച് പാസാക്കിയ ബില്ലാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇതിന് മറുപടി ഉയരുന്നത്.

വെറും വോട്ട് ബാങ്ക് രാഷ്‌ട്രീയം പയറ്റാനിറങ്ങിയതാണ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്. ബില്ലിനെ വെല്ലുവിളിച്ച് സുപ്രീംകോടതിയില്‍ പോയവര്‍ക്കൊപ്പം ആര്‍ജെഡിയും ചേര്‍ന്നിരിക്കുകയാണിപ്പോള്‍. വഖഫ് ബില്‍ വിഷയത്തില്‍ ന്യൂനപക്ഷപ്രീണനവുമായി ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം.

അതേ സമയം തേജസ്വി യാദവും ആര്‍ജെഡിയും എല്ലാം കപടആഖ്യാനവുമായി ഇറങ്ങിയിരിക്കുകയാണെന്നും ന്യൂനപക്ഷവോട്ട് ബാങ്ക് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ബീഹാറിലെ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നപ്പോഴും ഇവര്‍ ഇതേ നാടകം കളിച്ചു. കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോഴും ഇതുപോലെ പ്രതിപക്ഷപാര്‍ട്ടികള്‍ ന്യൂനപക്ഷവോട്ട് ബാങ്കിനായി രംഗത്തെത്തി. ചിരാഗ് പസ്വാന്‍ പറഞ്ഞു.

മുന്‍കാലപ്രാബല്യത്തോടെയല്ല വഖഫ് ബില്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള വഖഫ് സ്വത്തുക്കളെയൊന്നും ബില്‍ ബാധിക്കില്ല. വാസ്തവത്തില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമാണ് ഈ ഭേദഗതി ബില്‍ എന്നിരിക്കെ അനാവശ്യഭീതി പരത്താനാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.

Tags: TejaswiYadavBiharLaluprasadYadavWakfamendmentbillWakfwaqfMinorityvotebankChiragpaswan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെ കൊല്ലുമെന്ന് ഭീഷണി; കൊലയാളി കൊടും ഭീകരനായിരിക്കുമെന്ന്..

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.