Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കന്‍ ക്രിക്കറ്റിനെ രക്ഷിയ്‌ക്കാന്‍ മോദിയോട് അഭ്യര്‍ത്ഥനയുമായി ജയസൂര്യ

ശ്രീലങ്കയിലെ ക്രിക്കറ്റിനെ രക്ഷിയ്‌ക്കാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ച് ഇപ്പോഴത്തെ ശ്രീലങ്കയുടെ കോച്ചായ സനത് ജയസൂര്യ. 1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമുമായി ശ്രീലങ്കയില്‍ എത്തിയ മോദി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു ജയസൂര്യയുടെ ഈ അഭ്യര്‍ത്ഥന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 07:17 pm IST
inCricket, India, Sports
മോദി (ഇടത്ത്) സനത് ജയസൂര്യ (വലത്ത്)

മോദി (ഇടത്ത്) സനത് ജയസൂര്യ (വലത്ത്)

കൊളംബോ: ശ്രീലങ്കയിലെ ക്രിക്കറ്റിനെ രക്ഷിയ്‌ക്കാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ച് ഇപ്പോഴത്തെ ശ്രീലങ്കയുടെ കോച്ചായ സനത് ജയസൂര്യ. 1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമുമായി ശ്രീലങ്കയില്‍ എത്തിയ മോദി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു ജയസൂര്യയുടെ ഈ അഭ്യര്‍ത്ഥന.

“ശ്രീലങ്കയില്‍ പെട്രോളും ഡീസലും ഇല്ലാതിരുന്നപ്പോള്‍ കറന്‍റ് ഇല്ലാതിരുന്നപ്പോള്‍ താങ്കളും ഇന്ത്യയും ഞങ്ങളെ രക്ഷിച്ചു. ഇങ്ങിനെ ശ്രീലങ്കയെ സഹായിക്കുന്നതില്‍ നന്ദിയുണ്ട്.”- സനത് ജയസൂര്യ പറഞ്ഞു.

1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമുമായി ശ്രീലങ്കയില്‍ എത്തിയ മോദി കൂടിക്കാഴ്ച നടത്തുന്നു:

A wonderful conversation with members of the Sri Lankan cricket team that won the 1996 World Cup. Do watch… pic.twitter.com/3cOD0rBZjA

— Narendra Modi (@narendramodi) April 6, 2025

“ശ്രീലങ്കയുടെ കോച്ച് എന്ന നിലയില്‍ ഒരു അഭ്യര്‍ത്ഥനയുണ്ട്. ശ്രീലങ്കയുടെ പല ഭാഗങ്ങളിലും ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ജാഫ്നയില്‍ മാത്രം കളിക്കാന്‍ കഴിയുന്നില്ല. ജാഫ്നയില്‍ ക്രിക്കറ്റ് എത്തിയാല്‍ അത് അവിടുത്തെ ജനങ്ങള്‍ക്ക് അത് ഏറെ സഹായകരമാകും. താങ്കള്‍ അതിന് ശ്രീലങ്കയെ സഹായിക്കണം. ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് കിടക്കുന്ന സ്ഥലമാണ് ജാഫ് ന. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്ത് ക്രിക്കറ്റ് ധാരാളമായി നടക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി ജാഫ്നയില്‍ ക്രിക്കറ്റ് എത്തിക്കാന്‍ ഇപ്പോള്‍ പരിശ്രമം നടത്തിവരികയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ജാഫ്നയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് വന്നാല്‍ ശ്രീലങ്കയും ഇന്ത്യയും കൂടുതല്‍ അടുക്കും. ശ്രീലങ്കയ്‌ക്ക് വടക്കന്‍ മേഖലകളുമായും അടുപ്പം വരും. പക്ഷെ ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹായം കൂടി വേണം..”.- സനത് ജയസൂര്യ അഭ്യര്‍ത്ഥിച്ചു.

പൊതുവേ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുടെ ശക്തികേന്ദ്രമായാണ് ജാഫ്ന അറിയപ്പെടുന്നത്. ഇവിടെ ശ്രീലങ്കന്‍ സര്‍ക്കാരിന് വലിയ ആധിപത്യം ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഭാഗത്ത് ക്രിക്കറ്റ് വളര്‍ന്നില്ല. എന്തായാലും സനത് ജയസൂര്യയുടെ ഈ ആവശ്യം പരിഗണിക്കാമെന്ന് മോദി മറുപടി നല്‍കി. അയല്‍ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം അവിടെ ഇന്ത്യ ഇടപെടാറുണ്ടെന്നും ഈയിടെ മ്യാന്‍മറില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഇന്ത്യയാണ് ആദ്യം സഹായവുമായി എത്തിയതെന്നും മോദി പറഞ്ഞു.

Tags: PMModiSrilankaSanathJayasurya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.