Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Technology

കൊച്ചിയിൽ വാഹന പാർക്കിംഗ് സ്മാർട്ട് ആകും; എ.ഐ സഹായത്തോടെയുള്ള സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ് സിസ്റ്റം പാർക്ക്+ അവതരിപ്പിച്ചു

കൊച്ചിയിലെ ഗേറ്റഡ് സൊസൈറ്റികൾ, റെസിഡൻഷ്യൽ ടവറുകൾ, മാളുകൾ, കോർപ്പറേറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിലെ വാഹന പാർക്കിംഗ് ഡിജിറ്റിലൈസ് ചെയ്യുകയും കൂടുതൽ സുരക്ഷിതവുമാക്കുക ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 04:09 pm IST
inTechnology

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ് സിസ്റ്റം ദാതാവായ പാർക്ക്+, ഇന്ന് കൊച്ചിയിൽ എ.ഐ. സഹായത്തോടെയുള്ള സ്മാർട്ട് വെഹിക്കിൾ സിസ്റ്റം പുറത്തിറക്കി. എ.ഐ. സജ്ജമാക്കിയ സ്മാർട്ട് ആക്‌സസ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് മനുഷ്യരുടെ ഇടപെടൽ പരമാവധി കുറക്കാനും അത് മൂലം ക്യൂവിൽ വരുന്ന കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും ഇത് വഴി സാധിക്കും.

റെസിഡൻഷ്യൽ സൊസൈറ്റികൾ, ഫ്ലാറ്റ് സമുച്ഛയങ്ങൾ, മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവയിൽ പ്രവേശിക്കുന്ന കാർ ഉടമകൾക്ക് ഈ ഡിജിറ്റൽ പാർക്കിംഗ് അനുഭവം നന്നേ സൗകര്യപ്പെടും. ആർ.എഫ്.ഐ.ഡി. & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റമാണ് ആണ് തടസ്സമില്ലാത്ത എൻട്രി/എക്സിറ്റ് സാധ്യമാക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 40-ലധികം നഗരങ്ങളിലും 10,000 റെസിഡൻഷ്യൽ സൊസൈറ്റികളിലും 600 കോർപ്പറേറ്റ് പാർക്കുകളിലും 100 മാളുകളിലും പാർക്ക്+ ഒരുക്കിയ സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ നിലവിലുണ്ട്.

പാർക്ക്+ സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ് സിസ്റ്റം നൽകുന്ന നേട്ടങ്ങൾ:

● തടസ്സമില്ലാത്ത എൻട്രി/എക്സിറ്റ് സാധ്യമാക്കുന്ന ആർ.എഫ്.ഐ.ഡി. & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റങ്ങൾ
● തത്സമയ എൻട്രി/എക്സിറ്റ് അറിയിപ്പുകൾ ട്രാക്ക് ചെയ്യാൻ കാർ ഉടമകൾക്ക് പാർക്ക്+ ആപ്പ് ഉപയോഗിക്കാം
● പാർക്ക്+ ആപ്പിൽ ഉൾച്ചേർത്ത ആന്‍റി-തെഫ്റ്റ് ഫീച്ചർ
● കോർപ്പറേറ്റ് പാർക്ക്, മാൾ മാനേജർമാർക്ക് പ്രോപ്പർട്ടിക്കുള്ളിലെ വാഹന ചലനം ട്രാക്ക് ചെയ്യുന്നതിന് ലൈവ് ഡാഷ്‌ബോർഡ്

പാർക്ക്+ ആപ്പ് വഴി ഫാസ്റ്റ്ടാഗ് റീചാർജ്, കാർ ലോണിനായി രജിസ്റ്റർ ചെയ്യൽ, ചലാൻ ട്രാക്ക് ചെയ്യൽ, എന്നിങ്ങനെയുള്ള സേവനങ്ങൾ പാർക്ക്+ ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. കാർ ഇൻഷുറൻസ് ഓഫറുകൾ, കാർ മെയിന്‍റനൻസ് കേന്ദ്രങ്ങളുടെ ലിസ്റ്റ്, ഇന്ധന നിറക്കാൻ ഡിസ്‌കൗണ്ട് വൗച്ചറുകൾ എന്നിവയും പാർക്ക്+ ആപ്പ് ലഭ്യമാക്കുന്നുണ്ട്.

പാർക്ക്+ നെക്കുറിച്ച്: 2019-ൽ സ്ഥാപിതമായ പാർക്ക്+, പാർക്കിംഗ്, ഫാസ്റ്റ്ടാഗ് മാനേജ്മെന്‍റ്, വായ്‌പകൾ, കാർ ഇൻഷുറൻസ്, ഓട്ടോമേറ്റഡ് വെഹിക്കിൾ ആക്‌സസ് കൺട്രോൾ സിസ്റ്റങ്ങൾ, സർവീസിംഗ് തുടങ്ങി ദൈനംദിന വെല്ലുവിളികൾ പരിഹരിക്കുന്നതിന് കാർ ഉടമകൾക്കുള്ള ഒരു സൂപ്പർ ആപ്പാണ്. സെക്വോയ ക്യാപിറ്റലിന്റെയും മാട്രിക്സ് പാർട്ടിനേഴ്സിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്നു. പാർക്ക്+ പ്ലാറ്റ്‌ഫോമിൽ 2.5 കോടി ഇന്ത്യൻ കാർ ഉടമകളുടെ കമ്മ്യൂണിറ്റി ആണ് ഉള്ളത്

Tags: kochiAIvehicle parkingPark plus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.