Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം പ്രീണനം ശക്തമാക്കാന്‍ സിപിഎം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കഫീയ ധരിച്ച് പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 12:36 pm IST
inKerala, India

ചെന്നൈ: മുസ്ലിം പ്രീണനം അതിശക്തമായി തുടരാന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യമെന്ന് പ്രഖ്യാപിച്ച് ഹമാസ് അടക്കമുള്ള ഭീകരസംഘടനകള്‍ വരെ ധരിക്കുന്ന ‘കഫിയ’ അണിഞ്ഞാണ് ഇന്നലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിയത്. ഡൗണ്‍ ഡൗണ്‍ സയണിസം എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു. മുന്‍കാലങ്ങളിലും ഇത്തരം മുസ്ലിം പ്രീണന നിലപാടുകള്‍ സിപിഎം സ്വീകരിക്കാറുണ്ടായിരുന്നെങ്കിലും വസ്ത്രത്തില്‍ പോലും മതപ്രീണനം നടത്തുന്ന രീതിയിലേക്ക് പാര്‍ട്ടി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്.

രാഷ്‌ട്രീയ പ്രമേയത്തിലും രാഷ്‌ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുമുള്ള പൊതു ചര്‍ച്ച പൂര്‍ത്തിയായി. പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി പരിഗണിച്ച് രാഷ്‌ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീരിക്കും.

പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി. രണ്ടാം നിര നേതാക്കളെ വളര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നാണ് വിമര്‍ശനം. പ്രായപരിധിയുടെ പേരില്‍ മുന്‍ നിര നേതാക്കള്‍ പിബിയില്‍ നിന്ന് ഒഴിയാന്‍ നില്‍ക്കുന്നു. പകരം നേതൃത്വത്തെ ഉയര്‍ത്തികൊണ്ടുവന്നിട്ടില്ല.

ഇഎംഎസ് ഉയര്‍ത്തികൊണ്ടുവന്നവരാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമെന്നും അങ്ങനെ ഒരു ഉയര്‍ത്തല്‍ ഉണ്ടാവാത്തതുകൊണ്ടാണ് സെക്രട്ടറിയുടെ അഭാവത്തില്‍ കാരാട്ടിന് തന്നെ രാഷ്‌ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടി വന്നതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

നേതൃതലത്തില്‍ വനിതാ പ്രാതിനിധ്യം തീരെ കുറയുന്നതിലും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്‌ട്രീയ പ്രവര്‍ത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവര്‍ത്തനം പാര്‍ട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

കഴിഞ്ഞ പാര്‍ട്ടി കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും വിഷയം ചര്‍ച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന മാധ്യമ ശ്രദ്ധ പാര്‍ട്ടി കോണ്‍ഗ്രസിന് ലഭിക്കുന്നില്ല. ദേശീയ മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം നല്‍കാതായതോടെ തീര്‍ത്തും നിറംമങ്ങിയ നിലയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി ദേശീയ തലത്തില്‍ അപ്രസക്തമായതിന്റെ പ്രതിഫലനമാണ് സമ്മേളനത്തില്‍ നിഴലിക്കുന്നത്.

Tags: cpmMuslim appeasementCPM Party Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.