Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
Gulf

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് : കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ ഇനി പൊലീസിന് അറസ്റ്റ് ചെയ്യാം ; ഡ്രൈവിംഗ് ഇനി സൂക്ഷമതയോടെ

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ റോഡുകളിൽ 12 രീതിയിൽ നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Apr 2, 2025, 10:52 pm IST
inGulf, Marukara

കുവൈറ്റ് സിറ്റി : റോഡ് ഗതാഗത രംഗത്ത് പുത്തൻ നിയമനിർമ്മാണം നടപ്പിലാക്കി കുവൈറ്റ് ഭരണകൂടം. ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന നിയമമാണ് കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

ഇതോടെ റോഡുകളിൽ 12 രീതിയിൽ നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. 1976-ലെ 67-ആം നിയമം ഭേദഗതി ചെയ്യുന്ന ‘2025/5’ എന്ന നിയമപ്രകാരമാണ് ഇത് സാധിക്കുക. ഈ പുതിയ നിയമപ്രകാരം കുവൈറ്റ് പൊലീസ് സേനയിലെ മുഴുവൻ അംഗങ്ങൾക്കും ഇത്തരം നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.

താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ഏപ്രിൽ 22 മുതൽ കുവൈറ്റിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് :

  • മദ്യം, മയക്ക് മരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുക.
  • പരുക്ക്, മരണം എന്നിവയിലേക്ക് നയിക്കുന്ന ട്രാഫിക് അപകടങ്ങൾക്കിടയാക്കുക.
  • ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പൊതു നിരത്തുകളിൽ വാഹനങ്ങളുടെ മത്സര ഓട്ടങ്ങൾ നടത്തുക.
  • ഒരു വ്യക്തിയുടെ സുരക്ഷ ഹനിച്ച് കൊണ്ടോ, പൊലീസ് ഓഫീസർ നിൽക്കാൻ ആവശ്യപ്പെട്ട് കൊണ്ട് നൽകുന്ന ആജ്ഞ ലംഘിച്ച് കൊണ്ടോ ഒരു അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക.
  • പരമാവധി വേഗപരിധിയിൽ കവിഞ്ഞ് മണിക്കൂറിൽ അമ്പത് കിലോ മീറ്റർ വേഗതയിൽ വാഹനമോടിക്കുക.
  • അനുവാദമില്ലാത്ത ഇടങ്ങളിൽ ബഗികൾ പോലുള്ള വാഹനങ്ങൾ ഓടിക്കുക.
  • റെഡ് ലൈറ്റ് ലംഘിക്കുക.
  • ഒരു വാഹനത്തിന് നിശ്ചയിച്ചിട്ടുള്ളതല്ലാത്തതായ കാര്യങ്ങൾക്ക് വാഹനം ഉപയോഗിക്കുക.
  • പ്രത്യേക പെർമിറ്റ് ഇല്ലാതെ ഫീസ് ഈടാക്കി കൊണ്ട് യാത്രാ സേവനങ്ങൾ നൽകുക.
  • വ്യക്തികൾക്കോ, വസ്തുക്കൾക്കോ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ അശ്രദ്ധമായും, അപകടകരമായും വാഹനമോടിക്കുക.
  • സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൂടാതെ വാഹനമോടിക്കുക, റദ്ദാക്കിയതോ, കാലാഹരണപ്പെട്ടതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, ലൈസൻസിൽ അനുവദിച്ചിട്ടുള്ളതല്ലാത്ത വിഭാഗത്തിൽപ്പെടുന്ന വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുക.
  • ജനറൽ ട്രാഫിക് വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള സാധുതയുള്ള ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുക.
Tags: arrestPravasidriverKuwaitpoliceGulfviolationstraffic laws
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

Kerala

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.