Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിരമിച്ചവര്‍ക്ക് പുനര്‍ നിയമനം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കേന്ദ്രഫണ്ട് അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 11:58 am IST
in Thiruvananthapuram

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെന്‍ഷനായ നഴ്‌സുമാര്‍ക്ക് താത്കാലിക നിയമന പേരില്‍ പുനര്‍ നിയമനം നടത്തി കേന്ദ്രഫണ്ട് അട്ടിമറിക്കുന്നു. നിരവധി  ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി റാങ്കിലിസ്റ്റില്‍ ജോലിക്ക് വേണ്ടി കാത്തിരിക്കെയാണ് ആശുപത്രിയിലെ ഭരണപക്ഷ യൂണിയന്റേയും  സൂപ്രണ്ടിന്റേയും ഒത്താശയില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കുന്നത്.

രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പെന്‍ഷനായ നിരവധി പേര്‍ക്കാണ് താത്കാലികാടിസ്ഥാനത്തില്‍ പുനര്‍ നിയമനം നല്‍കിയത്. ആശുപത്രി വികസന സമിതിയില്‍ക്കൂടിയാണ് നിയമനം. അതുകൊണ്ടുതന്നെ നിയമനത്തില്‍ നിയമാനുസൃത വ്യവസ്ഥകള്‍ ബാധകമല്ല. അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടി യോഗം നടത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ  22 ന് പ്രത്യേക ഉത്തരവിറക്കി സീനിയര്‍ നഴ്‌സിംഗ് ഓഫീസറായി  വിരമിച്ച എസ്.ഉഷയെ സ്റ്റാഫ് നഴ്‌സായി കാസ്പില്‍ നിയമിച്ചതോടെയാണ്  നിയമന കള്ളക്കളികള്‍ പുറത്തായത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കാസ്പ് കൗണ്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് നിയമനമെന്നാണ്  പറയുന്നത്.

2024 ഡിസംബറിലാണ് ഉഷ വിരമിക്കുന്നത്. മൂന്നു മാസം പിന്നിടും മുമ്പേ പുനര്‍ നിയമനം നടത്തി. ഫെബ്രുവരി 27 ന് സൂപ്രണ്ട് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചൂണ്ടിക്കാണിച്ച ഒഴിവ് നികത്തുന്നതിന്റെ ഭാഗമായാണ്  നിയമനമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേ ഉത്തരവില്‍ തന്നെ ഉഷ ജോലിക്ക് വേണ്ടി ഈ മാസം 3 നും 17 നും അപേക്ഷ നല്‍കിയതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ വിരമിച്ചപ്പോള്‍ തന്നെ ഒഴിവ് സൃഷ്ടിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

ഈ മാസം 20 ന് ഉത്തരവ് തയ്യാറാക്കി 22നാണ് ഔദോഗികമായി ഒപ്പുവെച്ച് ഉത്തരവ് പുറത്ത് വന്നത്. ഉഷ അവസാനം അപേക്ഷ നല്‍കിയ 17 മുതല്‍ മൂന്ന് മാസത്തേയ്‌ക്കാണ് നിയമനമെന്നും പറയുന്നു. ഇതേ സാഹചര്യത്തില്‍ 17ന് ജോലിയില്‍ പ്രവേശിച്ചതായി ഉത്തരവില്‍ പറഞ്ഞിരിക്കുന്നതും ദുരൂഹത ഉയര്‍ത്തുകയാണ്. മാത്രവുമല്ല ഇവരുടെ താത്കാലിക സേവന കാലാവധി നീട്ടി നല്‍കാനുള്ള സാധ്യതയും പ്രതിപാദിച്ചിട്ടുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പ്രതിമാസം 20400 രൂപ വേതനമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കുറവ് വരാത്ത ശമ്പളമാണെന്നും ഉത്തരവില്‍ പറയുന്നു. അവധികള്‍  എടുത്താല്‍ പോലും ശമ്പളത്തില്‍ കുറവ് വരില്ലെന്ന നിബന്ധനയോടെയാണ് നിയമനം.

 

Tags: Thiruvananthapuram Medical CollegeCentral fundsRe-appointment of retirees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

Kerala

‘കേന്ദ്രഫണ്ടിന്റെ കാര്യത്തില്‍ കേരളത്തില്‍ അനാസ്ഥയും കെടുകാര്യസ്ഥതയും’

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസ; മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു, ശബ്ദസന്ദേശം പുറത്ത്

Kerala

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഡോ.സുനില്‍കുമാര്‍

News

അമീബിക് മസ്തിഷ്‌ക ജ്വരം; 17 കാരന് രോഗമുക്തി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അപൂര്‍വ്വ നേട്ടം

പുതിയ വാര്‍ത്തകള്‍

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.