Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധവ് നേത്രാലയം പ്രീമിയം സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2025, 07:33 am IST
inIndia

നാഗ്പൂര്‍: വര്‍ഷപ്രതിപാദ ദിനത്തില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോയിറ്ററിങ് മ്യുനിഷന്‍ ടെസ്റ്റ് റേഞ്ചിന്റെ ഉള്‍പ്പെടെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധവ് നേത്രലയം പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മാധവ് നേത്രാലയം പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജുകളുടെ എണ്ണം ഇരട്ടിയാക്കുക മാത്രമല്ല കേന്ദ്രം ചെയ്തത്, പ്രവര്‍ത്തന ക്ഷമമായ എയിംസുകളുടെ എണ്ണം മൂന്നിരട്ടിയാക്കി. മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി. ജനങ്ങള്‍ക്ക് യോഗ്യരായ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പാക്കി സമൂഹത്തെ സേവിക്കുകയാണ് ലക്ഷ്യം.

നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ലഭ്യമാകുന്നത്. ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി പാവപ്പെട്ടവര്‍ക്ക് വളരെ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ കിട്ടുന്നു. ഇതിലൂടെയെല്ലാം സാധാരണക്കാരന് പണം ലാഭിക്കാന്‍ കഴിയുന്നു. പത്ത് വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍ നിര്‍മിച്ചു, അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം ഒരു കുടുംബം എന്നര്‍ത്ഥമുള്ള വസുധൈവ കുടുംബകം എന്ന നമ്മുടെ മന്ത്രം ഇന്ന് ലോകം മുഴുവന്‍ പ്രതിധ്വനിക്കുന്നു. നമ്മുടെ പ്രവൃത്തി ഈ വിശ്വസത്തെ പ്രതിഫലിപ്പിക്കുന്നു. ലോകം മുഴുവന്‍ കൊവിഡ് ബാധിച്ചപ്പോള്‍ ഭാരതം ഈ ആഗോള സമൂഹത്തെ സ്വന്തം കുടുംബമായിക്കണ്ടു. അവരുടെ ആവശ്യാനുസരണം വാക്‌സിന്‍ നല്‍കി. കഴിഞ്ഞ ദിവസം മ്യാന്‍മറിനെ ദുരിതത്തിലാഴ്‌ത്തി ഭൂചലനമുണ്ടായി. നമ്മളാണ് ആദ്യം പ്രതികരിച്ചത്. അവര്‍ക്ക് സഹായമെത്തിക്കാന്‍ ഓപ്പറേഷന്‍ ബ്രഹ്മയെന്ന ദൗത്യവുമാരംഭിച്ചു. മുമ്പ് നേപ്പാളിലും തുര്‍ക്കിയിലും ഭൂചലനമുണ്ടായപ്പോഴും നമ്മള്‍ സഹായിച്ചു.

പല രാജ്യങ്ങളിലും സംഘര്‍ഷമുണ്ടായപ്പോള്‍ ഭാരത പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ ഒഴിപ്പിക്കുന്നതിനും നമ്മള്‍ സമയോചിതമായി നടപടികള്‍ കൈക്കൊണ്ടു. അങ്ങനെ ഭരതത്തിന്റെ പുരോഗതിക്ക് ലോകം സാക്ഷിയാവുകയാണ്. അതോടൊപ്പം ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായും ഭാരതം മാറുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Tags: Prime MinisterRSS Nagpur HeadquatersMadhav Nethralayam Premium Centre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.