Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രപദ്ധതി സുവര്‍ണാവസരം; പൂവാര്‍ കപ്പല്‍ നിര്‍മാണശാലയ്‌ക്ക് ചിറകു മുളയ്‌ക്കുന്നു

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Mar 29, 2025, 08:53 am IST
inKerala, Thiruvananthapuram

പൂവാര്‍: ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പൂവാറില്‍ കപ്പല്‍ നിര്‍മാണശാല നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് സമുദ്രയാന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മാണ ശാലകളുടെയും അറ്റകുറ്റപണി കേന്ദ്രങ്ങളുടെയും ക്ലസ്റ്റര്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ കേന്ദ്ര തുറമുഖ ഫിഷിംഗ് മന്ത്രാലയം കപ്പല്‍ശാല നിര്‍മിക്കാനാവശ്യമായ മൂവായിരം ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കിയതോടെയാണ് പൂവാറിന് പ്രതീക്ഷയേകുന്നത്.

ഇത് സംബന്ധിച്ച സൂചനകള്‍ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി നല്‍കിയതോടെ പൂവാറില്‍ കപ്പല്‍ നിര്‍മാണശാല യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം ബലപ്പെടുത്തുകയാണ് പ്രദേശവാസികള്‍. 2007ല്‍ തുടക്കമിട്ട കപ്പല്‍ നിര്‍മാണശാല പദ്ധതിക്ക് വിവിധ കാരണങ്ങളാല്‍ എങ്ങുമെത്തിയില്ല. ഇതിനായുള്ള പഠനങ്ങള്‍ നിരവധി നടത്തിയെങ്കിലും കേന്ദ്ര ഫിഷിംഗ് മന്ത്രാലയവും കൊച്ചിന്‍ ഷിപ്പിയാര്‍ഡും നടത്തിയ പഠനങ്ങളും പൂവാര്‍ തീരത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തിയിരുന്നു. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ തീരത്തെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകളുടെയും വന്‍കിട കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. 2013 ല്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനായി സാധ്യതാപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു.അന്താരാഷ്‌ട്ര കപ്പല്‍ നിര്‍മാണശാല പൂവാറില്‍ പ്രാവര്‍ത്തികമായാല്‍ നികുതി ഇനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനം രാജ്യത്തിനും അതോടൊപ്പം സംസ്ഥാനത്തിനും ലഭിക്കും. അതോടൊപ്പം നിരവധി തൊഴിലവസരങ്ങള്‍ ഇതിലൂടെ വന്നു ചേരും.

പ്രധാന നേട്ടങ്ങള്‍

  • അന്താരാഷ്‌ട്ര സാഹചര്യം പരിശോധിക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏതന്‍സിനും സിംഗപ്പൂരിനും ഇടയ്‌ക്ക് അന്താരാഷ്‌ട്ര കപ്പല്‍പാതയില്‍ വേറെ കപ്പല്‍ നിര്‍മാണശാല ഇല്ലാത്തതിനാല്‍ ഏഷ്യയുടെ കവാടമായി പൂവാര്‍ മാറുമെന്ന് ചൂണ്ടികാട്ടുന്നു.
  • പൂവാറിന് പകരം വെയ്‌ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ല. തീരത്തോട് ചേര്‍ന്നുള്ള കടലിന് 24 മുതല്‍ 30വരെ മീറ്റര്‍ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വര്‍ഷം മുഴുവന്‍ കപ്പലുകള്‍ക്ക് വന്നു പോകാന്‍ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറഞ്ഞ തീരവുമാണ്.
  • ഏകദേശം ഒന്നരകിലോമീറ്റര്‍ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിര്‍മാണത്തിന് അനുയോജ്യമായ തീരം പൂവാറിലുണ്ട്. നിര്‍മാണ, അറ്റകുറ്റപ്പണിക്ക് ശേഷിയുള്ള പരിശോധനാ കേന്ദ്രം വിഴിഞ്ഞത്തിന് സമീപത്തുണ്ടെന്നതും അനുകൂല ഘടകമാണ്.
Tags: thiruvananthapuracentral projectLocal NewsPoovar Shipyard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.