Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മരുഭൂമിയിലെ റോസാപ്പൂക്കള്‍….അഡീനിയം റോസ് ചെടി വിറ്റ് അരക്കോടിയലധികം വര്‍ഷം സമ്പാദിക്കുന്ന തമിഴ്നാട്ടിലെ തിരുവള്ളൂര്‍ക്കാരന്‍

മരുഭൂമിയിലെ റോസാപ്പൂക്കള്‍....അതാണ് അഡീനിയം ചെടികള്‍. തോട്ടത്തില്‍ ഒരു വിദേശടച്ചും അതിസമ്പന്നതയും കാഴ്ചവെയ്‌ക്കുന്ന ചെടിയാണ് അഡീനിയം ചെടി. ഇത് വിറ്റ് വര്‍ഷം 60 ലക്ഷം വരെ സമ്പാദിക്കുകയാണ് തമിഴ്നാട് തിരുവള്ളൂരില്‍ ജലന്ധര്‍ എന്ന മനുഷ്യന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 05:18 pm IST
inIndia, Business

ചെന്നൈ: മരുഭൂമിയിലെ റോസാപ്പൂക്കള്‍….അതാണ് അഡീനിയം ചെടികള്‍. തോട്ടത്തില്‍ ഒരു വിദേശടച്ചും അതിസമ്പന്നതയും കാഴ്ചവെയ്‌ക്കുന്ന ചെടിയാണ് അഡീനിയം ചെടി. ഇത് വിറ്റ് വര്‍ഷം 60 ലക്ഷം വരെ സമ്പാദിക്കുകയാണ് തമിഴ്നാട് തിരുവള്ളൂരില്‍ ജലന്ധര്‍ എന്ന മനുഷ്യന്‍.

1986ൽ ജലന്ധര്‍ അഡീനിയം റോസിന്റെ വില്‍പന ആരംഭിച്ചിരുന്നു. ആഫ്രിക്കയും അറേബ്യന്‍ പെനിന്‍സുലയുമാണ് ഈ ചെടിയുടെ നാട്. ഒരു ചെറിയ മരത്തിന്റെ ആകൃതിയിലുള്ള ചെടിയാണിത്. അതില്‍ കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കളാണ് വിരിയുക. വ്യത്യസ്‌ത നിറങ്ങളിലുള്ള പൂക്കള്‍ വിരിയിക്കുന്ന 450ഓളം തരത്തിലുള്ള ചെടികള്‍ ഉണ്ട്. കഴിഞ്ഞ 40 വർഷമായി ഇദ്ദേഹം അഡീനിയം ചെടികള്‍ വിൽക്കുന്നു.

ഇപ്പോള്‍ അദ്ദേഹം അഡീനിയം റോസ് വില്‍ക്കുന്നത് 15 ഏക്കർ സ്ഥലത്താണ്. മോഹവിലയാണ് ചിലപ്പോള്‍ അഡീനിയം ചെടികള്‍ക്ക് ലഭിക്കുക.

150 രൂപ മുതൽ 12 ലക്ഷം രൂപ വരെ വിലയുള്ള ചെടികള്‍ തന്റെ തോട്ടത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. ചെന്നൈ, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന ചെടികളും ജലന്ധറിന്റെ പൂന്തോട്ടത്തിലുണ്ട്.

ഏത് കാലാവസ്ഥയിലും അഡീനിയം ചെടി വളരും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തും മഞ്ഞ് കുറവുള്ള ഏത് സ്ഥലത്തും ഇവ അനായാസം വളരും. ഇവയുടെ അസാമാന്യ ഭംഗിയാണ് സമ്പന്നരെ ആകര്‍ഷിക്കുന്നത്. വലിയ പൂന്തോട്ടമുള്ളവര്‍ക്ക് വളര്‍ത്താന്‍ കഴിയുന്ന ചെടിയാണ്. കാലം ചെല്ലുന്തോറും ഇവയുടെ വലിയും കൂടുന്നു. ബിസിനസ് ഒരു ഇഷ്ടത്തിന്റെ പുറത്ത് ചെയ്തതാണ്. ആദ്യ 20 വര്‍ഷം തനിക്ക് ലാഭമേ ഇല്ലാതെയാണ് ചെടികള്‍ വിറ്റിരുന്നത് എന്ന് ജലന്ധര്‍ പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അറിയുമ്പോഴാണ് മെല്ലെ ലാഭം വന്നുതുടങ്ങുക. ദുബായ് പോലുള്ള അറബ് രാജ്യങ്ങളിലേക്ക് ചെടികള്‍ കയറ്റി അയക്കുന്നു. ഗുജറാത്ത് ദൽഹി എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്.

Tags: TamilnaduJalandharAdiniumroseplantexportThiruvallur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.