Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

സര്‍ക്കാര്‍ ഒത്തുകളി: നിലവാരമില്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 08:37 am IST
inNews

തിരുവനന്തപുരം: സ്റ്റാര്‍ ക്ലാസിഫിക്കേഷനില്‍ ബാര്‍ ലൈസന്‍സിന് യോഗ്യതയില്ലാത്ത ഹോട്ടലുകള്‍ക്ക് വളഞ്ഞവഴിയിലൂടെ ലൈസന്‍സ് നല്‍കാനുള്ള നീക്കം ശക്തമാകുന്നു. നീക്കത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും ഹോട്ടല്‍ മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയെന്നും ആക്ഷേപം. അടുത്ത വര്‍ഷത്തേക്കുള്ള ലൈസന്‍സിന് ഈ മാസം 31നകം പുതുക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കവെ പല ഹോട്ടലുകളും നിലവാരം ഉറപ്പുവരുത്തിയിട്ടില്ലെന്നും പരിശോധനയില്‍ നിന്ന് വഴുതിമാറുന്നതായും കണ്ടെത്തി.

മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്തതിനാല്‍ പരിശോധനയില്‍ തഴയപ്പെടുമെന്നതിനാലാണ് വളഞ്ഞവഴിയിലൂടെ ലൈസന്‍സ് സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഇത്തരത്തിലുള്ള 23 ഹോട്ടലുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ടൂറിസം മന്ത്രാലയം റീജിയണല്‍ ഡയറക്ടര്‍ ഫെബ്രുവരി 28ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കത്തയച്ചു.

അപേക്ഷ നല്‍കി പരിശോധനാ തീയതികള്‍ ഷെഡ്യൂള്‍ ചെയ്ത് നിധി പോര്‍ട്ടലില്‍ സജീവമാകുകയും പിന്നീട് വിവിധ ഒഴിവുകഴിവുകള്‍ പറഞ്ഞ് പരിശോധന നീട്ടിക്കൊണ്ടുപോവുകയുമാണ് ഹോട്ടല്‍ മുതലാളിമാരുടെ തന്ത്രം. ഏതുവിധേനയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ(എച്ച്ആര്‍എസിസി) പരിശോധനകള്‍ ഒഴിവാക്കാനാണ് ശ്രമം.

അഞ്ച് വര്‍ഷത്തിലൊരിക്കലാണു ഹോട്ടലുകളുടെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഹോട്ടലില്‍ പരിശോധന നടത്തി തീരുമാനമെടുക്കും. പരിശോധനയ്‌ക്കു തീയതി നിശ്ചയിക്കുമ്പോള്‍ ഹോട്ടലുടമകള്‍ സമയം നീട്ടാന്‍ ആവശ്യപ്പെടുന്നെന്നാണ് 23 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ പട്ടിക സഹിതം കേന്ദ്രം അറിയിച്ചത്. ഇവ ബാര്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ഈ പശ്ചാത്തലം കണക്കിലെടുക്കണമെന്നാണു കത്തിലെ ആവശ്യം. ഈ 23 ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കരുതെന്ന് എക്‌സൈസ് കമ്മിഷണര്‍ എല്ലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും വിലക്കിനെ മറികടന്നും ലൈസന്‍സ് നേടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബാര്‍മുതലാളിമാര്‍. ഇവരുടെ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്.

Tags: Government collusionbar licensessubstandard hotels
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.