Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മര്യാദയില്ലാത്ത പെരുമാറ്റവും, അനാദരവും : ഒഡീഷയിലെ 14 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരെയും സസ്പെൻഡ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 10:44 pm IST
inIndia

ഭുവനേശ്വർ : നിയമസഭാകക്ഷി നേതാവ് രാമചന്ദ്ര കദം ഉൾപ്പെടെ ഒഡീഷയിലെ 14 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരെ സസ്പെൻഡ് ചെയ്തു . അച്ചടക്കലംഘനം, അനാദരവ് എന്നീ കുറ്റങ്ങൾ ചുമത്തി ഒഡീഷ നിയമസഭാ സ്പീക്കർ സുരാമ പാധിയാണ് ഇവരെ ഏഴ് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

മാർച്ച് 7 ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതുമുതൽ കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധത്തിലാണ്. വെള്ളിയാഴ്ച മുതൽ, കറുത്ത വസ്ത്രം ധരിച്ച കോൺഗ്രസ് എംഎൽഎമാർ എത്തുന്നത് . ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തതിനുശേഷവും, എംഎൽഎമാർ രാത്രി മുഴുവൻ ധർണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . സ്ത്രീ സുരക്ഷയുടെ പേരിൽ മാർച്ച് 27 ന് അംഗങ്ങൾ നിയമസഭ ഘെരാവോ ചെയ്യുമെന്ന് പാർട്ടി പ്രഖ്യാപിച്ചതിന് രണ്ട് ദിവസം മുമ്പാണ് സസ്‌പെൻഷൻ.

ചൊവ്വാഴ്ച, സഭ സമ്മേളിച്ചയുടനെ, കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധം ആരംഭിച്ചു, തുടർന്ന് സ്പീക്കർക്ക് സഭ ആവർത്തിച്ച് നിർത്തിവയ്‌ക്കേണ്ടിവന്നു.എംഎൽഎമാർ പ്രതിഷേധം തുടർന്നപ്പോൾ, അവരോട് നിയമസഭയിൽ നിന്ന് പുറത്തുപോകാൻ അഭ്യർത്ഥിക്കുകയും ചെയ്തു . സാധുവായ കാരണമില്ലാതെ നിയമസഭയുടെ നടപടികൾ തടസ്സപ്പെടുത്തിയതിന് റവന്യൂ മന്ത്രി സുരേഷ് പൂജാരിയും കോൺഗ്രസ് എംഎൽഎമാരെ വിമർശിച്ചു. അവർ വിസിൽ മുഴക്കുന്നതടക്കം ചൂണ്ടിക്കാണിച്ചുകൊണ്ട് സഭയിലെ അവരുടെ പെരുമാറ്റത്തെയും അദ്ദേഹം വിമർശിച്ചു.

“പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്. എന്നാൽ അവരുടെ പെരുമാറ്റം ഒട്ടും അഭികാമ്യമല്ല. എനിക്കറിയാവുന്നിടത്തോളം, ഫെബ്രുവരി 14 മുതൽ, സഭ തടസ്സപ്പെട്ടതിനാൽ കുറഞ്ഞത് 31 മണിക്കൂറെങ്കിലും നഷ്ടപ്പെട്ടു,” സുരേഷ് പൂജാരി പറഞ്ഞു.

Tags: SuspendedCongress MLAsOdisha Assembly
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

Ernakulam

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.