Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉള്ളിവില കുറച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യ മുഴുവന്‍ മോദി സര്‍ക്കാരിന് കയ്യടി; സാധാരണക്കാരെയും ഉള്ളി കര്‍ഷകരെയും തലോടി കേന്ദ്രസര്‍ക്കാര്‍

മേല്‍ക്കൂര പൊളിച്ച് ആകാശത്തേക്കുയര്‍ന്ന ഉള്ളിവില പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഏകദേശം 40 ശതമാനത്തോളമാണ് ഉള്ളിവില മൂന്നാഴ്ചയ്‌ക്കുള്ളില്‍ കുറഞ്ഞത്. ക്വിന്‍റലിന് 2270 രൂപ ഉണ്ടായിരുന്ന ഉള്ളി ഇന്ന് വെറും 1420 രൂപയേ ഉള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 08:39 pm IST
in India, Business
ചെറിയ ഉള്ളി ശേഖരിക്കുന്ന ഛത്രപതി സാംബാജി നഗറിലെ കര്‍ഷകര്‍

ചെറിയ ഉള്ളി ശേഖരിക്കുന്ന ഛത്രപതി സാംബാജി നഗറിലെ കര്‍ഷകര്‍

ന്യൂദല്‍ഹി: മേല്‍ക്കൂര പൊളിച്ച് ആകാശത്തേക്കുയര്‍ന്ന ഉള്ളിവില പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഏകദേശം 40 ശതമാനത്തോളമാണ് ഉള്ളിവില മൂന്നാഴ്ചയ്‌ക്കുള്ളില്‍ കുറഞ്ഞത്. ക്വിന്‍റലിന് 2270 രൂപ ഉണ്ടായിരുന്ന ഉള്ളി ഇന്ന് വെറും 1420 രൂപയേ ഉള്ളൂ.

വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും കേന്ദ്രം തയ്യാറല്ല. ഇപ്പോഴിതാ കേന്ദ്രം 20 ശതമാനം കയറ്റുമതി തീരുവ കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇത് കര്‍ഷകര്‍ക്ക് മിതമായ രീതിയില്‍ ആദായം ലഭിക്കാന്‍ സഹായകരമാകും എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

റാബി വിളകള്‍ പ്രതീക്ഷിച്ച രീതിയില്‍ എത്തിയതോടെ ഫെബ്രുവരി മുതലേ ഉള്ളി വില കുറഞ്ഞിരുന്നു. മാണ്ഡി, ചില്ലറ വില്‍പന വിലയിലും നല്ല കുറവുണ്ടായി. ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു.

അതേ സമയം കര്‍ഷകര്‍ക്കും ആദായകരമായ വില ലഭ്യമാക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കയറ്റുമതി തീരുവ കുറയ്‌ക്കുന്നതോടെ കൃഷിക്കാര്‍ക്ക് ഉള്ളി കയറ്റുമതി കൂട്ടാന്‍ സാധിക്കും. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 39.2 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2024ലെ സാമ്പത്തിക വര്‍ഷം മുഴുവന്‍ എടുത്താല്‍ 500 കോടി ഡോളറിന്റെ കയറ്റുമതി നടന്നു. ഇക്കുറിയും കയറ്റുമതി പ്രോത്സാഹിപ്പിക്കലാണ് സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം 17 ലക്ഷം ടണ്‍ ഉള്ളി രാജ്യം കയറ്റുമതി ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 18 വരെ 11.6 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തിരുന്നു.

Tags: smallonionexportonionexportModiGovernmentSmallonion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

News

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.