Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ചിരിയും പെരിസ് തന്നെ; തീയറ്ററുകളിൽ പൊട്ടിച്ചിരി തീർത്ത് തമിഴ് ചിത്രം പെരിസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 05:56 pm IST
inNew Release

ട്രെയിലർ പുറത്തിറങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കുകയും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നതുമായ തമിഴ് ചിത്രമാണ് പെരിസ്. കഥാപരിസരം സൂചിപ്പിച്ച ചിത്രത്തിൻറെ ട്രെയിലറും ഏറെ കൗതുകം ഉണർത്തുന്ന ടൈറ്റിലും തന്നെയാണ് ചിത്രം റിലീസിന് മുന്നേ സിനിമ പ്രേമികളുടെ ചർച്ചകളിൽ ഇടം പിടിക്കുവാൻ കാരണം.

ഇളങ്കോ രാമനാഥൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം അഡൾട്ട് കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. വൈഭവ്, സുനിൽ റെഡ്ഡി, ചാന്ദിനി തമിഴരശൻ, നിഹാരിക എൻഎം  ബാല ശരവണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തഞ്ചാവൂരിൽ അടുത്തുള്ള ഒരു തമിഴ് കുടുംബത്തിൽ ഗൃഹനാഥൻ പെട്ടെന്ന് മരിക്കുകയും, അദ്ദേഹത്തിൻറെ മരണാനന്തരവസ്ഥ കുടുംബത്തെ ഞെട്ടിക്കുകയും ചെയ്യുന്നതും, ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അതിനെ മറികടക്കുവാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിൻറെ കഥാഗതി. മരണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടു പരിചിതമാണെങ്കിലും പെരിസിൽ എത്തുമ്പോൾ അതിൽനിന്നും എല്ലാം വ്യത്യസ്തമായി പുതിയൊരു ലോകമാണ് ആസ്വാദകർക്ക് മുന്നിൽ ഒരുക്കുന്നത്. അഡൾട്ട് കോമഡി എന്ന വിഭാഗത്തിന്റെ സാധ്യത വളരെയധികം രസകരമായി തന്നെ അസ്വസ്ഥമാക്കുന്ന മറ്റ് രംഗങ്ങൾ ഇല്ലാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാൻ സംവിധായകൻ ഇളങ്കു രാമനാഥന് സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്ലസ് പോയിന്റും.

ഏറെ കൗതുകം ഉണർത്തുന്ന ചെറിയ ഒരു പ്ലോട്ടിനെ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ ഏറെ രസിപ്പിച്ചുകൊണ്ട് രണ്ടര മണിക്കൂർ ആസ്വാദ്യകരമാംവിതം സ്ക്രീനിൽ ഒരുക്കിയിട്ടുണ്ട്.  അതിഗംഭീരമായ കാസ്റ്റിംങ്ങും, വൈഭവ്, സുനിൽ, നിഹാരിക എൻഎം, ബാല ശരവണൻ, ചാന്ദിനി തമിഴരശൻ, കരുണാകരൻ, ദീപ ശങ്കർ, മുനിഷ്കാന്ത് എന്നിവരുടെ അസാധ്യ പ്രകടനവും എടുത്തു പറയേണ്ടതാണ്. കുറിക്കുകൊള്ളുന്ന ഡയലോഗുകൾ കൊണ്ടും , ഭാവ വേദ്യാനങ്ങൾ കൊണ്ടും പെരിസ് തിയേറ്ററുകളിൽ ചിരിയുടെ വിരുന്ന് ഒരുക്കുന്നു. സംവിധായകൻ ഇളംങ്കോ റാമിനൊപ്പം ബാലാജി ജയറാം കൂടി ചേർന്നിട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുൺ രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ബാഗ്രൗണ്ട് സ്കോറും എല്ലാം മികച്ചുനിൽക്കുന്നു. സത്യത്തിലകം നിർവഹിച്ച ചായഗ്രഹണവും ചിത്രത്തിൻറെ സ്വഭാവം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നു. ഐ എം പി ഫിലിംസാണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത് സുഹൃത്തുക്കൾക്കോടൊപ്പം എല്ലാം മറന്ന് ചിരിക്കുവാനുള്ള ഒരു കംപ്ലീറ്റ് എന്റർടർ തന്നെയാണ് പെരിസ്

Tags: tamil movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.