Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗോരക്ഷാ പദയാത്രയ്‌ക്ക് ഗംഭീര സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2025, 09:13 am IST
in Thiruvananthapuram
നെയ്യാറ്റിന്‍കരയില്‍ എത്തിയ ഗോരക്ഷാ പദയാത്രക്ക് സ്വീകരണം നല്‍കിയപ്പോള്‍

നെയ്യാറ്റിന്‍കരയില്‍ എത്തിയ ഗോരക്ഷാ പദയാത്രക്ക് സ്വീകരണം നല്‍കിയപ്പോള്‍

നെയ്യാറ്റിന്‍കര: ശ്രീനഗര്‍ ആദിശങ്കരാചാര്യ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കന്യാകുമാരി വിവേകാനന്ദ മണ്ഡപത്തില്‍ പര്യവസാനിക്കുന്ന ഗോരക്ഷാ പദയാത്രക്ക് ജില്ലയില്‍ ഗംഭീര സ്വീകരണം. ബാലകൃഷ്ണഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് പദയാത്ര. ഇരുമുടിക്കെട്ട് കെട്ടിയ പുങ്കന്നൂര്‍ ഇനത്തില്‍പ്പെട്ട നാടന്‍ പശുവാണ് പദയാത്രയില്‍ ഗുരുസ്വാമിക്ക് ഒപ്പമുള്ളത്. ‘ഗോരക്ഷയിലൂടെ ഭൂരക്ഷ’ എന്ന ആശയത്തില്‍ ഊന്നിയുള്ള പദയാത്ര ഏകദേശം 14 സംസ്ഥാനങ്ങളിലൂടെ 180 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി 4900 കിലോമീറ്റര്‍ സഞ്ചരിച്ച് കടന്നുവരികയാണ്. പഞ്ചഗവ്യ ചികിത്സകന്‍ ചന്ദ്രന്‍പിള്ള, നാടന്‍ പശു പ്രചാരകന്‍ വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ പദയാത്രയില്‍ പങ്കുചേരുന്നുണ്ട്.

തിരുവനന്തപുരത്ത് എത്തിയ യാത്രയെ സാമാജിക സമരസതാ വിഭാഗ് സംയോജക് കെ. രാജശേഖരന്‍, പത്മനാഭനഗര്‍ സംഘചാലക് വിജയന്‍, വിഭാഗ് ഗോസേവാ പ്രമുഖ് അംബികുമാര്‍, മഹാനഗര്‍ സഹപ്രചാര്‍ പ്രമുഖ് സന്തോഷ്, ജില്ലാ പ്രചാരക് അക്ഷയ്‌രാജ്, കൗണ്‍സിലര്‍മാരായ ജാനകി അമ്മാള്‍, രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നാടന്‍ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി 2024 സപ്തം. 2024 ന് ആരംഭിച്ച പരിപാടി മാര്‍ച്ച് 27ന് സമാപിക്കും. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ന്യൂദല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. നാടന്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെയും പാല്‍ ഉല്പന്നങ്ങളുടെയും ഗോമൂത്രത്തിന്റെയും ആയുര്‍വേദ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് മുഖ്യലക്ഷ്യം.

ഗോഹത്യ, നാടന്‍ പശുക്കളുടെ വംശസങ്കരണം എന്നിവ തടയുക, ഗോആധാരിത ഉല്‍പന്നങ്ങളും പ്രകൃതികൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം മുഖേന നാടന്‍ പശുക്കളെ ദേശീയ മൃഗമായി അംഗീകരിക്കുന്നതിന് കൂടിയാണ് ഗോരക്ഷാ പദയാത്ര. നെയ്യാറ്റിന്‍കരയിലെത്തിയ യാത്രയ്‌ക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും വിവിധ ഹൈന്ദവ സംഘടനകളും് സ്വീകരണം നല്‍കുകയും ഗോപൂജ നടത്തുകയും ചെയ്തു.

 

Tags: ഗോരക്ഷാ പദയാത്രkeralacow protection march
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.