Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാന നഗരം ദുര്‍ഗന്ധത്തില്‍; നഗരസഭ കേന്ദ്രസഹായം ദുര്‍വ്യയം ചെയ്യുന്നു: കോര്‍പ്പറേഷന്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 03:29 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വച്ഛഭാരത് പദ്ധതിയിലൂടെ നല്‍കുന്ന കോടിക്കണക്കിന് രൂപ ദുര്‍വ്യയമാണ് ഭരണസമിതി ചെയ്യുന്നത്. ദുര്‍ഗ്ഗന്ധം കൊണ്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷം വിളിച്ചുചേര്‍ത്ത സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു നഗരത്തിലെ മാലിന്യ നീക്കം പരാജയപ്പെട്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.

ജൈവ-അജൈവ മാലിന്യ നീക്കത്തിന് നിശ്ചയിച്ചിട്ടുള്ള ഏജന്‍സികള്‍ക്ക് മാസങ്ങളായി പണം നല്‍കുന്നില്ല. അതിനാല്‍ അവര്‍ മാലിന്യം നീക്കം ചെയ്യുന്നില്ല. 2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച കേന്ദ്രീകൃത മാലിന്യ സംസ്‌കരണ കേന്ദ്രം നടപ്പാക്കാന്‍ പോലും നഗരസഭയ്‌ക്കായില്ല. ജലസ്രോതസുകള്‍ കയ്യേറുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ല. പുഴകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദുചെയ്യുമെന്നും പറഞ്ഞിരുന്നു. നഗരത്തിലെ 11 വലിയ തോടുകള്‍ വന്‍കിട കച്ചവടക്കാര്‍ പലയിടങ്ങളിലായി കയ്യേറി പുഴകളുടെ ഒഴുക്ക് തടസപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ല. ഉപയോഗശൂന്യമായ പദ്ധതികള്‍ നടപ്പാക്കി കേന്ദ്രം നല്‍കുന്ന തുക പാഴാക്കുകയാണെന്നും അജൈവമാലിന്യം നഗരത്തില്‍ നിറയുന്നതിനാല്‍ തെരുവുനായ്‌ക്കളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതായും ബിജെപി ആരോപിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, തിരുമല അനില്‍, അശോക് കുമാര്‍, കരമന അജിത് തുടങ്ങിയവര്‍ സംസാരിച്ചു.

കോര്‍പറേഷന്‍ പരിധിയിലെ 47 കലാലയങ്ങളില്‍ രണ്ടെണ്ണം മാത്രമേ ഹരിത കലാലയമായി പ്രഖ്യാപിക്കാനുള്ളൂവെന്ന് ഭരണപക്ഷം വാദിച്ചു. 124 പൊതു സ്ഥലങ്ങള്‍, 221 വിദ്യാലയങ്ങള്‍ എന്നിവയില്‍ ഭൂരിഭാഗവും ഹരിതമായെന്നാണ് കോര്‍പറേഷന്റെ കണക്ക്. 30ന് മാലിന്യ മുക്ത നവ കേരള പ്രഖ്യാപനം നടത്തുന്നതിനാണ് ഭരണപക്ഷം സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.

Tags: corporationCentral GovernmentThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.