Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ ട്രേഡ് അപ്രന്റീസാവാം: 240 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 11:33 am IST
inCareer
  • അപേക്ഷാഫോറവും വിശദവിവരങ്ങളും www.rdsdekerala.dgt.gov.in ല്‍
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25
  • സെലക്ഷന്‍ ടെസ്റ്റ്/ഇന്റര്‍വ്യു മേയ് 20 ന്; പരിശീലനം ജൂലൈയില്‍
  • നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അവസരം

കൊച്ചി നേവല്‍ റിപ്പയര്‍ ഷിപ്പ്‌യാര്‍ഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. അപ്രന്റീസ് ആക്ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. വിവിധ ട്രേഡുകളിലായി 240 ഒഴിവുകളുണ്ട്. ഓരോ ട്രേഡിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലം സ്‌റ്റൈപ്പന്റ് ലഭിക്കും.

കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-14, ഇലക്ട്രീഷ്യന്‍ 26, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 15, ഫിറ്റര്‍ 33, മെഷ്യനിസ്റ്റ് 9, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 8, മെക്കാനിക്-റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് 6, ടര്‍ണര്‍ 8, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 15, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 12, ഫൗണ്ടറിമാന്‍ 1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍ 3, മെക്കാനിക് 2, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 7, ഇലക്‌ട്രോപ്ലേറ്റര്‍ 3, പ്ലംബര്‍ 4, മെക്കാനിക് ഡീസല്‍ 25, ടെയിലര്‍ (ജനറല്‍) 3, മെക്കാനിക് (റേഡിയോ ആന്റ് റഡാര്‍ എയര്‍ക്രാഫ്റ്റ്) 4, പെയിന്റര്‍ (ജനറല്‍) 8, ഷിപ്പ്‌റൈറ്റ് (വുഡ്) 17.

യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ്. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സ്വീകാര്യമാണ്). 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.rdsdekerala.dgt.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം തപാലില്‍ The Admiral Superintendent (for officer-in-charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682004- എന്ന വിലാസത്തില്‍ മാര്‍ച്ച് 25 നകം ലഭിക്കണം.

പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള 3 ഫോട്ടോകള്‍, പത്താം ക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ, ഐടിഐ (എന്‍സിവിടി), മാര്‍ക്ക് ഷീറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് മാത്രം), ഫിസിക്കല്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ മാത്രം) സായുധസേനാ ജീവനക്കാര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ മക്കള്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരി പകര്‍പ്പുകളാണ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടത്.

മേയ് 20 ന് നടത്തുന്ന പരീക്ഷ/ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 2025 ജൂലൈയില്‍ പരിശീലനം തുടങ്ങും. അന്വേഷണങ്ങള്‍ക്ക്: ഫോണ്‍: 0484-2874356.

Tags: Trade ApprenticeJob VacanciesKochi Naval Ship Repair Yard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

പ്രതിരോധ സേനയില്‍ ബിരുദക്കാര്‍ക്ക് ഓഫീസറാകാം; 451 ഒഴിവുകള്‍, ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Kerala

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

അസി.സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍: ഐബിയില്‍ 258 ഒഴിവുകള്‍

Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്എസ്എല്‍സികാര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ആകാം; ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334

Career

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.