Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്എടി ആശുപത്രിയില്‍ വീണ്ടും ഹാജര്‍ ബുക്കില്‍ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 12:24 pm IST
inThiruvananthapuram

മെഡിക്കല്‍ കോളജ്: എസ്എടി ആശുപത്രിയില്‍ വീണ്ടും ഹാജര്‍ ബുക്കില്‍ തിരിമറി. ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ (എല്‍എച്ച്‌ഐ) അറ്റന്റന്‍സിലാണ് തിരിമറി നടത്തിയത്. ഹാജര്‍ ബുക്കില്‍ വൈകി വന്ന ദിവങ്ങളും അവധിയും രേഖപ്പെടുത്തിയ ഭാഗങ്ങള്‍ മായ്ച്ചിട്ട് അറ്റന്റന്‍സ് രേഖപ്പെടുത്തിയാണ് കൃതൃമം കാണിച്ചത്. കൃതൃമം പുറത്തായത് വിവരാവകാശ രേഖകളിലൂടെ.

കഴിഞ്ഞ ആഗസ്റ്റിലാണ് ആദ്യ ഹാജര്‍ തിരിമറി പുറത്ത് വരുന്നത്. അഞ്ച് വനിത സെക്യൂരിറ്റി ഗാര്‍ഡുമാരാണ് ചെയ്യാത്ത ഡ്യൂട്ടികളില്‍ അറ്റന്റന്‍സ് രേഖപ്പെടുത്തി തട്ടിപ്പ് നടത്തിയത്. അന്ന് ഡ്യൂട്ടി സാര്‍ജ്ജന്റിന്റേയും സുരക്ഷാ വിഭാഗം ഉന്നതാധികാരിയുടേയും ഒത്താശയോടെയായിരുന്നു ഹാജര്‍ തിരിമറി. ഇക്കാര്യത്തില്‍ ഡിഎംഇ അേന്വഷണത്തിന് ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ എല്‍എച്ച്‌ഐയുടെ അറ്റന്റന്‍സ് ഹാജര്‍ ബുക്ക് കൈകാര്യം ചെയ്യുന്ന നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് ഹാജര്‍ തിരിത്തിയിരിക്കുന്നത്. ആറ് മാസത്തെ ഹാജര്‍ പേജിലാണ് വ്യാപകമായ തിരുത്തല്‍ ഉണ്ടായത്.
ആലപ്പുഴ സ്വദേശിനിയാണ് ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. ദിവസവും പോയി വരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഡ്യൂട്ടിയ്‌ക്കെത്തുമ്പോള്‍ വൈകും. ഇത് കൃത്യമായി ഡ്യൂട്ടിക്കെത്തുന്ന സമയമുള്‍പ്പെടെ നഴ്‌സിംഗ് സൂപ്രണ്ട് ഹാജര്‍ ബുക്കില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ മിക്ക ദിവസങ്ങളിലും മായ്ച്ച് കളയാന്‍ പാകത്തില്‍ പെന്‍സില്‍ കൊണ്ടാണ് നഴ്‌സിംഗ് സൂപ്രണ്ട് എല്‍എച്ച്‌ഐ വൈകി ഡ്യൂട്ടിക്കെത്തുന്ന ദിവസങ്ങള്‍ രേഖപ്പെടുത്തുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 15 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നാണ് നിയമം. ഇത് തള്ളിക്കളഞ്ഞാണ് ഇവര്‍ ദിവസവും ആലപ്പുഴയ്‌ക്ക് പോയി വരുന്നത്.

മാത്രവുമല്ല എല്‍എച്ച്‌ഐ ചെയ്യേണ്ട സ്വകാര്യ ആശുപത്രികളിലേയ്‌ക്കുള്ള വാക്‌സിന്‍ വിതരണം, പ്രസവം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ ജോലികളൊന്നും ഇവര്‍ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇത്തരം ജോലികള്‍ എല്‍എച്ച്‌ഐമാരുടെ ഭാഗമല്ലായെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയാണ് ഇത്തരം ജോലികളില്‍ നിന്ന് ഒഴിവായതെന്നും പറയുന്നു.

എന്നാല്‍ എല്‍എച്ച്‌ഐ സൂപ്രണ്ടിന് നല്‍കിയ വിവരം തെറ്റാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ചെയ്യേണ്ട ജോലികളെല്ലാം എല്‍എച്ച്‌ഐയ്‌ക്കും ബാധകമാണ്്. എസ്എടിയില്‍ മൂന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് മാത്രമായി സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ എല്‍എച്ച്‌ഐ ജോലി ചെയ്യാതെ ശബളം കൈപ്പറ്റുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags: SAT HospitalThiruvananthapuramLocal NewsAttendance book tampered
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.