Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ ‘കണ്ടുകെട്ടി’ വനം വകുപ്പ്; ഇത്തരമൊരു നടപടി ആദ്യമെന്ന് അസിസ്റ്റന്‍റ് കൺസർവേറ്റർ

ബാലുശ്ശേരി ഗജേന്ദ്രനെയാണ് ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 12:01 pm IST
inKerala, Kozhikode

കോഴിക്കോട് : നാട്ടാന പരിപാലന സമിതിയുടെ അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ ‘കണ്ടുകെട്ടി’ വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രനെയാണ് ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് നടപടി. രണ്ടു ദിവസത്തിനുള്ളിൽ വനം വകുപ്പ് പേരാമ്പ്ര കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ആനയെ പരിപാലിക്കാൻ ഉടമയെ തന്നെ ഏൽപിച്ചതായും കോടതി ആവശ്യപ്പെടുമ്പോ‍ൾ ഹാജരാക്കണമെന്ന ബോണ്ട് ഒപ്പിട്ടു വാങ്ങിയതായും സോഷ്യൽ ഫോറസ്ട്രി എസിഎഫ് സത്യപ്രഭ പറഞ്ഞു. അനുമതി തേടാതെ ആനയെ എഴുന്നള്ളിച്ചതിനു ബാലുശ്ശേരി പൊന്നരം തെരു ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്‌ക്കും എതിരെ നടപടിയെടുക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന സമിതി തീരുമാനിച്ചിരുന്നു.

ആനയെ കസ്റ്റഡിയിലെടുക്കാൻ റൂറൽ എസ്‌പിക്ക് കളക്ടർ കത്തു നൽകിയെങ്കിലും കേസ് എടുത്തിരിക്കുന്നത് വനം വകുപ്പാണെന്നും അവ‍ർ നടപടിയെടുക്കുമ്പോൾ സംരക്ഷണം വേണമെങ്കിൽ ഒരുക്കാമെന്നും പോലീസ് നിലപാടെടുത്തു. തുടർന്നാണ് വനം വകുപ്പു തന്നെ നടപടി സ്വീകരിച്ചത്. ഉടമസ്ഥാവകാശ തർക്കങ്ങളെയും മറ്റു പരാതികളെയും തുടർന്ന് ആനകളെ മുൻപു കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആദ്യമായാണ് വനം വകുപ്പ് നടപടിയെന്ന് ഉത്തരമേഖലാ അസിസ്റ്റന്‍റ് കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു.

ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ.

Tags: CustodyfestivalElephantForest Departmentbalussery gajendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.