Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാർക്ക് തിരിച്ചറിയൽ രേഖ ലഭിക്കുന്നത് മമതയുടെ ബംഗാളിൽ നിന്ന് ; മഹാരാഷ്‌ട്രയിൽ ഇതുവരെ പിടിയിലായത് ആയിരത്തിലധികം പേർ

കോടതിയിൽ നുഴഞ്ഞുകയറ്റക്കാർ സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിലെ കാലതാമസം മൂലം അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട്. തൽഫലമായി, ഈ നുഴഞ്ഞുകയറ്റക്കാർക്ക് പലപ്പോഴും ജാമ്യം ലഭിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, നാഗ്പൂരിൽ ഒരു തടങ്കൽ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 12:53 pm IST
inIndia

മുംബൈ : മഹാരാഷ്‌ട്രയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നം രൂക്ഷമാവുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ഈ നുഴഞ്ഞുകയറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചുവരുന്നുണ്ട്. മഹാരാഷ്‌ട്രയിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് ജനന, താമസ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എന്നിരുന്നാലും ഏറെ ആശങ്കപ്പെടുത്തുന്നത് ഈ നുഴഞ്ഞുകയറ്റക്കാരിൽ 99% പേർക്കും പശ്ചിമബംഗാളിൽ നിന്നുള്ള രേഖകളുണ്ട് എന്നതാണ്. ഇതിൽ കുടിയേറ്റക്കാരുടെ വേരുകൾ അവിടെയാണെന്ന് സൂചിപ്പിക്കുന്നു. അതേ സമയം സ്ഥിതിഗതികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ നിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ, 1,029-ലധികം നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2025 ൽ മാർച്ചോടെ 600 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി എടുക്കുന്നത്. എന്നാൽ കോടതിയിൽ നുഴഞ്ഞുകയറ്റക്കാർ സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിലെ കാലതാമസം മൂലം അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട്. തൽഫലമായി, ഈ നുഴഞ്ഞുകയറ്റക്കാർക്ക് പലപ്പോഴും ജാമ്യം ലഭിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, നാഗ്പൂരിൽ ഒരു തടങ്കൽ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. അവിടെ നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റിനുശേഷം തടവിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനു പുറമെ താനെ, മുംബൈ, റായ്ഗഡ് ജില്ലകളിലെ നിർമ്മാണ മേഖലകളിൽ നിന്നും ഡെവലപ്പർമാരിൽ നിന്നും സർക്കാർ ഗ്യാരണ്ടി ലെറ്ററുകളും വാങ്ങുന്നുണ്ട്. ഈ നടപടി നുഴഞ്ഞുകയറ്റക്കാർക്ക് ഈ പ്രദേശങ്ങളിൽ ജോലി കണ്ടെത്തുന്നത് തടയാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: bjpmaharashtraMamta BanerjeeWest BengalNagpurBangladeshis intruders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.