Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഛേത്രി റിട്ടേണ്‍സ്! സൗഹൃദമത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 08:38 am IST
inFootball

ഷില്ലോങ്: അന്താരാഷ്്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും. രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ച സൂപ്പര്‍ താരം സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ബൂട്ട് അണിയുന്ന മത്സരം കൂടിയാണ് ഇത്. നോര്‍ത്ത് ഈസ്റ്റ് നഗരമായ ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പോരാട്ടം. 40കാരനായ സുനില്‍ ഛേത്രി മാര്‍ച്ച് ആദ്യവാരം അന്താരാഷ്്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചിരുന്നു. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. പിന്നീട് തീരുമാനം മാറ്റുകായിരുന്നു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഛേത്രി. 151 മത്സരങ്ങളില്‍നിന്ന് 94 ഗോളുകള്‍ അദ്ദേഹത്തിനുണ്ട്.

അതുപോലെ ഇപ്പോള്‍ പുരോഗമിക്കുന്ന ഐഎസ്എല്ലില്‍ ലീഡിങ് ഗോള്‍ സ്‌കോറര്‍ കൂടിയാണ് 12 ഗോളുകള്‍ നേടിയ ഛേത്രി.

2027ലെ എഎഫ്‌സി യോഗ്യതാ പോരാട്ടങ്ങളില്‍ 25ന് ബംഗ്ലാദേശിനെ നേരിടാനിരിക്കുന്ന ഇന്ത്യക്ക് മികച്ച മുന്നൊരുക്കം കൂടിയാണ് ഇന്നത്തെ മത്സരം. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്, ഹോങ്കോങ്, സിംഗപ്പുര്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ലാലിയന്‍സുവാല ചാങ്‌തെ പരിക്കിനെത്തുടര്‍ന്ന് കളിക്കില്ല.

ഇരുടീമും തമ്മില്‍ ഇതുവരെ 21 മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. അതില്‍ 15 മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. 2021ലെ സാഫ് കപ്പിലായിരുന്നു അവസാന ഏറ്റുമുട്ടിയത്. അന്ന് സുനില്‍ ഛേത്രി, മാന്‍വീര്‍ സിങ് എന്നിവരുടെ ഗോള്‍ മികവില്‍ 3-1ന് ജയിച്ചു.

മാലദ്വീപിനെതിരേ കളിക്കുന്ന ഇന്ത്യന്‍ ടീം

അമരീന്തര്‍ സിങ്, ഗുര്‍മീത് സിങ്, വിശാല്‍ കൈത്, ആശിഷ് റായ്, ബോറിസ് സിംഗ് തങ്ജാം, ചിംഗ്ലെന്‍സന സിംഗ് കോണ്‍ഷാം, ഹമിംഗ്തന്‍മാവിയ, മെഹ്താബ് സിംഗ്, രാഹുല്‍ ഭേക്കെ, റോഷന്‍ സിംഗ് നൗറെം, സന്ദേശ് ജിംഗന്‍, സുഭാഷിഷ് ബോസ്, ആഷിക് കുരുണിയന്‍, ആയുഷ് ദേവ് ഛേത്രി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ബ്രിസണ്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്ജാം, സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി, ഇര്‍ഫാന്‍ യാദ്വാദ്, മന്‍വീര്‍ സിംഗ്.

Tags: maldivesSunil ChhetriInternational friendly football match
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

India

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.