Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലാലുപ്രസാദിന്റെ മകന് വേണ്ടി നൃത്തം ചെയ്ത കോണ്‍സ്റ്റബിളിനെ മാറ്റി പാട്‌ന പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 05:33 pm IST
in News, India
ഹോളി ദിനത്തില്‍ തേജ് പ്രതാപ് യാദവ് ലാലുപ്രസാദ് യാദവിനൊപ്പം

ഹോളി ദിനത്തില്‍ തേജ് പ്രതാപ് യാദവ് ലാലുപ്രസാദ് യാദവിനൊപ്പം

പാട്‌ന: ഹോളി ആഘോഷത്തിനിടെ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ ഉത്തരവ് പ്രകാരം നൃത്തം ചെയ്ത പോലീസ് കോണ്‍സ്റ്റബിളിനെ ചുമതലകളില്‍ നിന്ന് നീക്കി. കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനെയാണ് തേജ് പ്രതാപ് എംഎല്‍എയുടെ ഗണ്‍മാന്‍ ചുമതലകളില്‍ നിന്ന് പിന്‍വലിച്ചത്. നൃത്തം ചെയ്യുന്ന ദീപക് കുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തു. ഇതേ തുടര്‍ന്നാണ് ദീപക്കിനെ മാറ്റി പാട്‌ന പോലീസിന്റെ നടപടി.

ദീപക് കുമാറിനെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുകയായിരുന്നുവെന്ന വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. നൃത്തം ചെയ്തില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യുമെന്ന് ലാലുപ്രസാദിന്റെ മകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഹോളിയാണെന്നും ഇന്ന് നൃത്തം ചെയ്തില്ലെങ്കില്‍ നിങ്ങളെ സസ്‌പെന്റ് ചെയ്യുമെന്നുമായിരുന്നു തേജ് പ്രതാപിന്റെ വാക്കുകള്‍. പോലീസുകാരനെകൊണ്ട് നൃത്തം ചെയ്യിച്ച ലാലുവിന്റെ മകന്റെ നടപടിക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ഭരണഘടനാ പദവികളെ ബഹുമാനിക്കാതിരിക്കുകയെന്നതും നിയമം ലംഘിക്കുകയെന്നതും ആര്‍ജെഡിയുടെ രീതിയാണെന്നും അവരുടെ രീതികള്‍ ഒരുകാലത്തും മാറില്ലെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ്‌കുമാര്‍ സിന്‍ഹ വിമര്‍ശിച്ചു. അച്ഛനെപ്പോലെ തന്നെ മകനും എന്നാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനേവാലയുടെ പ്രതികരണം. ലാലു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമത്തെ മുഴുവന്‍ നൃത്തം ചെയ്യിച്ചു, ഇപ്പോള്‍ ഭരണമില്ലെങ്കിലും മകനും അതു തന്നെ ചെയ്യുന്നു. ബീഹാര്‍ മാറിയെങ്കിലും ആര്‍ജെഡിക്കാര്‍ക്ക് മാറ്റമില്ലെന്നും പൂനേവാല കുറ്റപ്പെടുത്തി.

Tags: THEJ PRATHAP YADAVrjd mladancing gunman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബീഹാറില്‍ തകര്‍ന്നത് കുടുംബ രാഷ്‌ട്രീയം

India

എപ്പോഴും വിദേശത്തേയ്‌ക്ക് ഓടുന്ന രാഹുലിന് എന്ത് ഭക്തി, വിശുദ്ധി, ത്യാഗം : രാഹുൽ ഗാന്ധിക്ക് ഛാത്തിനെക്കുറിച്ച് എന്തറിയാം? തേജ് പ്രതാപ് യാദവ്

India

നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ചവരെ ജയിലിലേക്ക് അടയ്‌ക്കണം : തേജസ്വി യാദവിനെതിരെ സഹോദരൻ തേജ് പ്രതാപ് യാദവ്

India

ബീഹാറിൽ പ്രധാനമന്ത്രിയുടെ റാലിയിൽ രണ്ട് ആർജെഡി എംഎൽഎമാർ ; പ്രതിപക്ഷത്തിന് വലിയ തിരിച്ചടി നൽകാനൊരുങ്ങി ബിജെപി 

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.