Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശാവര്‍ക്കര്‍മാരുടെ സമരം 34-ാം ദിവസം: സമരപ്പന്തലിന് മുന്നില്‍ പൊരുതുന്ന സ്ത്രീ ശില്‍പം അനാച്ഛാദനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 09:07 am IST
in Kerala
ആശാവര്‍ക്കര്‍മാരുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിര്‍മിച്ച ശില്‍പം സി. ഹണി അനാച്ഛാദനം ചെയ്യുന്നു

ആശാവര്‍ക്കര്‍മാരുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിര്‍മിച്ച ശില്‍പം സി. ഹണി അനാച്ഛാദനം ചെയ്യുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരം 33 ദിവസം പിന്നിട്ടു. ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലാകാരന്മാരായ സി. ഹണിയും അനീഷ് തകഴിയും ചേര്‍ന്ന് നിര്‍മിച്ച പൊരുതുന്ന സ്ത്രീ ശില്‍പം സമരപ്പന്തലിന് മുന്നില്‍ അനാച്ഛാദനം ചെയ്തു. അവകാശത്തിനു വേണ്ടി പൊരുതുന്ന ലോകത്തെമ്പാടുമുള്ള തൊഴിലാളി സ്ത്രീകളുടെ പോരാട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ് ശില്‍പം. ശില്‍പി സി. ഹണിയാണ് അനാച്ഛാദനം ചെയ്തത്. ഹണി അമ്പലപ്പുഴ സ്വദേശിയാണ്. മൂന്ന് ദിവസമെടുത്താണ് ശില്‍പം പൂര്‍ത്തിയാക്കിയത്.

അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന് മുന്നിലെ കുഞ്ചന്‍ നമ്പ്യാര്‍ പ്രതിമ, വടക്കന്‍ പരവൂരിലെ മാതാ എന്‍ജിനിയറിങ് കോളജില്‍ സ്ഥാപിച്ചിരിക്കുന്ന 25 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ സരസ്വതി ശില്‍പം, കൂനമ്മാവിലെ ഗാന്ധി ശില്‍പം, തൃശൂര്‍ മൂഴിക്കുളം ശാലയില്‍ പ്രളയത്തില്‍ കരയ്‌ക്കടിഞ്ഞ മണ്ണുകൊണ്ട് നിര്‍മിച്ച പ്രകൃതിശില്‍പം, കേശവദാസപുരത്ത് സ്ഥാപിച്ചിരിക്കുന്ന വില്ലുവണ്ടിയാത്രയുടെ സ്മാരകം തുടങ്ങി നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ചയാളാണ് സി. ഹണി. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍, വൈസ് പ്രസിഡന്റ് എസ്. മിനി, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ഇ.വി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Asha workers strikeSculpture of a woman fighting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശമാര്‍ കാസര്‍കോടു നിന്ന് സമര യാത്ര നടത്തുന്നു

കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂദല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ പ്രതിഷേധം
India

ആശമാരുടെ സമരത്തിന് ദല്‍ഹിയില്‍ ഐക്യദാര്‍ഢ്യം കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം

Kerala

ആദരിക്കലല്ല, അവഹേളിക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആശമാര്‍

എന്‍ഡിഎ നേതൃയോഗത്തിന് എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ച് സ്വീകരിക്കുന്നു
Kerala

ആശ പ്രവര്‍ത്തകരുടെ സമരത്തിന് എന്‍ഡിഎ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

Kerala

ആശമാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും; മുഖ്യമന്ത്രിക്ക് എല്ലാത്തിനോടും കരുതലാണ്, പക്ഷേ ഞങ്ങളോടില്ല

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.