Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികളെ പിടികൂടണം, അവരെ നാടുകടത്തണം ; റായ്ഗഡിൽ ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി അണിനിരന്നു : തിരച്ചിൽ ഊർജിതമാക്കി പോലീസ്

പ്രദേശത്ത് ബംഗ്ലാദേശികളുടെ എണ്ണം വർധിക്കുന്നതിൽ കനത്ത ആശങ്കയുണ്ട്. ഹൈന്ദവ സംഘടനകളുടെ നിവേദനത്തെ തുടർന്ന് റായ്ഗഡ് ജില്ലയിൽ ബംഗ്ലാദേശികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 07:34 am IST
in India

മുംബൈ : മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ അനധികൃത ബംഗ്ലാദേശി പൗരൻമാരെ കണ്ടുപിടിച്ച് നാടു കടത്തണമെന്ന് ആവശ്യപ്പെട്ട റോഹ താലൂക്കിലെ നാഗോഥെയ്നിലെ ഹിന്ദുത്വ സംഘടനകൾ കൊളാഡ് പോലീസ് സ്റ്റേഷനിൽ ഒരു നിവേദനം സമർപ്പിച്ചു. ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ വാടക താമസക്കാർ, തൊഴിലാളികൾ, വിൽപ്പനക്കാർ, തെരുവ് കച്ചവടക്കാർ എന്നിവരുടെ ആധാർ കാർഡുകൾ പരിശോധിക്കുന്നതിനായി തിരച്ചിൽ നടത്തണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇതിനെത്തുടർന്ന് നാഗോഥെയ്ൻ പ്രദേശത്ത് പോലീസ് തിരച്ചിൽ ആരംഭിച്ചു. ബംഗ്ലാദേശികളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻ കൊളാഡ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാരോട് പോലീസ് അഭ്യർത്ഥിച്ചു.

നാഗോഥെയ്നിൽ നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ വിവിധ ഹിന്ദുത്വ സംഘടനകൾ ഒന്നിക്കുകയായിരുന്നു. ഹിന്ദു ജനജാഗ്രതി മഞ്ച് നാഗോഥെയ്ൻ, ആർഎസ്എസ്, പ്രജ്ഞാ ഭാരതി, വാർകാരി സമ്പ്രദായ്, സനാതൻ സൻസ്ത എന്നിവയുടെ പ്രതിനിധികൾ ഇത് സംബന്ധിച്ച് ഒരു യോഗം ചേർന്നു.

തുടർന്നാണ് അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സംഘടനകൾ ഒന്നിച്ച് പോലീസിന് ഒരു നിവേദനം സമർപ്പിച്ചത്. റോഹയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും ഒരു നിവേദനം സമർപ്പിച്ചു. ഈ വിഷയത്തിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടോ എന്നും ഹിന്ദുത്വ സംഘടനകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

അനധികൃത ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയാൻ നാഗോഥെയ്ൻ പ്രദേശത്ത് ഒരു തിരച്ചിൽ നടത്തുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. റിലയൻസ് ഇൻഡസ്ട്രീസിന്റെ വരാനിരിക്കുന്ന പദ്ധതികളിൽ പ്രവർത്തിക്കുന്ന പുതിയ തൊഴിലാളികളെക്കുറിച്ച് നന്നായി അന്വേഷിക്കണം.

കൂടാതെ നാഗോഥെയ്നിലെ മിരാനഗറിലെ ബംഗ്ലാദേശികളുടെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയുള്ള എല്ലാ താമസക്കാരുടെയും ആധാർ കാർഡുകൾ പരിശോധിച്ച് അന്വേഷിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

Tags: deportedillegal BangladeshisHindu organisationspolicemaharashtramumbai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

Kerala

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

Kerala

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

മെക്സിക്കോയുടെ തകർപ്പൻ തുടക്കം: അസ്‌റ്റെക്കയിൽ ആവേശവും അച്ചടക്കക്കുറവും നിറഞ്ഞ പോരാട്ടം

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

ഫിഫ ലോകകപ്പ് 2026: ആവേശത്തിന് ഗംഭീര തുടക്കം

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

വികസിത് ഭാരത് ഗ്രാം-ജി’ പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കം; 1.25 ലക്ഷം കോടിയുടെ ഗ്രാമ വികസന പദ്ധതി

ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ
അഭിസംബോധന ചെയ്യുന്നു

ഐഎല്‍ഒയില്‍ ബിഎംഎസ്: ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്സാണ് വേണ്ടത്; തൊഴില്‍ വിപണി വിരോധാഭാസം- ബി. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.