Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈറ്റും മൈക്കും ഓഫ് ചെയ്ത് പൊലീസുകാര്‍ വയലിന്‍ വായിക്കുന്നതില്‍ നിന്നും തടഞ്ഞ ഗംഗമോളെ പ്രോത്സാഹിപ്പിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ

ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വയലിന്‍ കച്ചേരിയ്‌ക്കിടെ പൊലീസ് പൊടുന്നനെ എത്തി ലൈറ്റും മൈക്കും ഓഫ് ചെയ്യിപ്പിച്ച് പരിപാടി നിര്‍ത്തിയതുമൂലം അമ്പരന്നുപോയ പത്ത് വയസ്സുകാരി ഗംഗാ ശശിധരനെ സുരേഷ് ഗോപി അഭിനന്ദിക്കുന്ന വീഡിയോ പുറത്ത്. സംഭവം കത്തിനില്‍ക്കുന്ന അവസരമായതിനാല്‍ ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 02:44 pm IST
in Kerala
ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വയലിന്‍ കച്ചേരിയ്ക്കിടെ പൊലീസ് പൊടുന്നനെ എത്തി ലൈറ്റും മൈക്കും ഓഫ് ചെയ്യിപ്പിക്കുന്നത് കണ്ട് ഞെട്ടുന്ന ഗംഗാ ശശിധരന്‍ എന്ന പത്ത് വയസ്സുകാരിയായ വയലിനിസ്റ്റ് (ഇടത്ത്) സുരേഷ് ഗോപി ഗംഗാശശിധരന്‍റെ വയലിന്‍ വായന നോക്കി നില്‍ക്കുന്നു (വലത്ത്)

ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വയലിന്‍ കച്ചേരിയ്ക്കിടെ പൊലീസ് പൊടുന്നനെ എത്തി ലൈറ്റും മൈക്കും ഓഫ് ചെയ്യിപ്പിക്കുന്നത് കണ്ട് ഞെട്ടുന്ന ഗംഗാ ശശിധരന്‍ എന്ന പത്ത് വയസ്സുകാരിയായ വയലിനിസ്റ്റ് (ഇടത്ത്) സുരേഷ് ഗോപി ഗംഗാശശിധരന്‍റെ വയലിന്‍ വായന നോക്കി നില്‍ക്കുന്നു (വലത്ത്)

തിരുവനന്തപുരം: ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വയലിന്‍ കച്ചേരിയ്‌ക്കിടെ പൊലീസ് പൊടുന്നനെ എത്തി ലൈറ്റും മൈക്കും ഓഫ് ചെയ്യിപ്പിച്ച് പരിപാടി നിര്‍ത്തിയതുമൂലം അമ്പരന്നുപോയ പത്ത് വയസ്സുകാരി ഗംഗാ ശശിധരനെ സുരേഷ് ഗോപി അഭിനന്ദിക്കുന്ന വീഡിയോ പുറത്ത്. സംഭവം കത്തിനില്‍ക്കുന്ന അവസരമായതിനാല്‍ ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

സുരേഷ് ഗോപി ഗംഗാ ശശിധരന്‍വയലിന്‍ വായിക്കുന്നത് ആസ്വദിക്കുന്ന വീഡിയോ:

ഗംഗാ ശശിധരന്‍ വയലിനില്‍ ഒരു ഗാനം വായിച്ചുതീരുമ്പോള്‍ സുരേഷ് ഗോപി കയ്യടിക്കുന്നതാണ് ഈ വീഡിയോ. ഈ വീഡിയോ എപ്പോള്‍, എവിടെവെച്ച് ചിത്രീകരിച്ചതാണെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ല. എന്തായാലും സുരേഷ് ഗോപി പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാകാരി തന്നെയാണ് ഗംഗാ ശശിധരന്‍. എന്തായാലും വയലിന്‍ രംഗത്ത് ഒരു അത്ഭുതസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് പത്ത് വയസ്സുകാരി ഗംഗാ ശശിധരന്‍. വയലിന്‍ രംഗത്ത് ബാലഭാസ്കറിന് ശേഷം ഉയര്‍ന്നുവരുന്ന അത്ഭുതവയലിന്‍വാദകയാണ് ഗംഗാ ശശിധരന്‍.

കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ഗംഗാശശിധരന്റെ പരിപാടി നടക്കുന്നതിനിടെയാണ് രാത്രി 10 മണിയോടെ പൊലീസ് സംഘം എത്തി മൈക്കും ലൈറ്റും ഓഫാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പൊലീസിനെ അമ്പരപ്പോടെ നോക്കുന്ന ഗംഗാശശിധരന്റെ ഫോട്ടോ വൈറലാണ്.

മരുതമലൈ മാമണിയേ മുരകയ്യാ എന്ന ഗാനം ഗംഗ വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് എത്തിയത്. നല്ലൊരു ജനക്കൂട്ടവും ഗംഗയുടെ വയലിന്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. ഈ വിവാദത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഗംഗമോള്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം എന്ന തലക്കെട്ടിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്. തെച്ചി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പ നിന്നെ കണി കാണേണം…എന്ന കൃഷ്ണഭക്തിഗാനമാണ് ഗംഗാശശിധരന്‍ സുരേഷ് ഗോപിയ്‌ക്ക് മുന്‍പില്‍ വായിക്കുന്നത്. ഒടുവില്‍ സുരേഷ് ഗോപി കയ്യടിക്കുന്നത് കാണാം.

ഈ വിഡിയോയ്‌ക്ക് കീഴെ നിറയെ പ്രതിഷേധകമന്‍റുകള്‍ നിറയുകയാണ്.  പൊലീസിനെയും പിണറായി സര്‍ക്കാരിനെയും എല്ലാം ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കുഞ്ഞിന്റെ കച്ചേരിയില്‍ വായിക്കുന്ന പാട്ട് അവസാനിച്ച ശേഷമാണ് പൊലീസ് നടപടിയെടുത്തിരുന്നതെങ്കില്‍ നന്നായിരുന്നു എന്നും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

 

Tags: AlappuzhaKottankulangaratempleKottankulangartempleViolinconcertPoliceswitchoffmikesureshgopikeralapoliceGangaSasidharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.