Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സായികുമാറിനെയും ബിന്ദു പണിക്കരെയും ഒരേ അസുഖം ബാധിച്ചു;കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 05:29 pm IST
inEntertainment

തങ്ങൾക്ക് രണ്ട് പേർക്കും ഒരു പോലെ ബാധിച്ച അസുഖത്തെക്കുറിച്ച് പറഞ്ഞ് സായ്‌കുമാറും ബിന്ദു പണിക്കരും. നിലവില്‍ ഒരു ആയുര്‍വേദ ചികിത്സയിലാണ് താരദമ്പതിമാര്‍.

ആറ് വര്‍ഷത്തിന് മുകളിലായി ഈ അസുഖം ഞങ്ങള്‍ക്ക് തുടങ്ങിയിട്ട്. ഇങ്ങനെ വെച്ചേണ്ടിരിക്കുകയായിരുന്നു. പലയിടത്തും പോയെങ്കിലും എന്താണ് പ്രശ്‌നമെന്ന് ആരും പറഞ്ഞില്ല. ബ്ലെഡിന്റെ റിസൈക്കിളിങ്ങ് കുറവെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. കുറച്ച് ഗുളിക തരും, അത് കഴിക്കും യാതൊരു കുറവുമില്ല. തന്നതൊക്കെ ആന്റിബയോട്ടിക് ആയിരുന്നു. അത് നിര്‍ത്തിയതോടെ വേദനയുമായി പൊരുത്തപ്പെട്ടു. മുന്‍പേ ഞങ്ങള്‍ രണ്ട് പേരും കൈപിടിച്ചാണ് നടക്കാറുള്ളത്. ഇടയ്‌ക്ക് കൈവിടുമായിരുന്നു. പിന്നെ തീരെ വിടാതെ നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാന്‍ സാധിക്കില്ലെന്നാണ് സായ് കുമാര്‍ പറയുന്നത്.

കാലില്‍ തൊടുന്നത് പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇദ്ദേഹത്തിന് ന്യൂറോപതി തിരിച്ചറിഞ്ഞില്ല എന്നതാണ് പ്രശ്‌നമെന്ന് നടനെ ചികിത്സിക്കുന്ന ഡോക്ടറും പറയുന്നു. സായ് കുമാറിനെ സംബന്ധിച്ച് ബ്ലോക്കും കാലിലെ രണ്ട് സ്ഥലമൊഴികെ ബാക്കി എല്ലായിടത്തും സ്പര്‍ശനം പോലുമില്ലായിരുന്നു.

ആ സ്ഥലത്തെ സ്പര്‍ശനം കൂടി പോയിരുന്നെങ്കില്‍ പിന്നെ ചികിത്സിച്ചിട്ട് കാര്യമില്ല. ചികിത്സ തുടങ്ങിയതിന് ശേഷം നല്ല മാറ്റമുണ്ട്. ഇപ്പോള്‍ കാലിന്റെ സ്പര്‍ശനമൊക്കെ തിരിച്ച് കിട്ടി. മാത്രമല്ല അദ്ദേഹത്തെ കൊണ്ട് ഇവിടെയുള്ള മലയും നടത്തി കയറ്റി. അത് വലിയ കാര്യമായിരുന്നു.

ഇത് മാത്രമല്ല കിഡ്‌നിയിലും പ്രശ്‌നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നത് ഇവര്‍ അറിഞ്ഞില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നെന്നാണ് ഡോക്ടര്‍ പറയുന്നു. അസുഖത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അത്രയും ഒത്തൊരുമയാണെന്നാണ് തമാശയായി നടി പറഞ്ഞത്.

Tags: Latest newsmalayalam moivesaikumarbindu panicker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.