Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജീന്‍സ് ലേലത്തിലൂടെ ഫിഡെയെ വീണ്ടും മുറിവേല്‍പിച്ച് മാഗ്നസ് കാള്‍സന്‍; ഇ-ബേയില്‍ കാള്‍സന്റെ വിവാദ ജീന്‍സ് വിറ്റുപോയത് 31 ലക്ഷം രൂപയ്‌ക്ക്

ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ച് നോര്‍വ്വെയുടെ ചെസ് താരവും അഞ്ച് തവണ ലോകചാമ്പ്യനുമായ മാഗ്നസ് കാള്‍സന്‍ ധരിച്ചു വന്ന ജീന്‍സ് ലേലത്തില്‍ വിറ്റുപോയത് 31 ലക്ഷം രൂപയ്‌ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 08:17 pm IST
inSports
ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ ഫിഡെ വിലക്കിയപ്പോള്‍ മാഗ്നസ് കാള്‍സന്‍ ലോക റാപ്പിഡ് ചെസ് മത്സരത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നു (ഇടത്ത്) വിവാദ ജീന്‍സ് (വലത്ത്)

ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ ഫിഡെ വിലക്കിയപ്പോള്‍ മാഗ്നസ് കാള്‍സന്‍ ലോക റാപ്പിഡ് ചെസ് മത്സരത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നു (ഇടത്ത്) വിവാദ ജീന്‍സ് (വലത്ത്)

ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ച് നോര്‍വ്വെയുടെ ചെസ് താരവും അഞ്ച് തവണ ലോകചാമ്പ്യനുമായ മാഗ്നസ് കാള്‍സന്‍ ധരിച്ചു വന്ന ജീന്‍സ് ലേലത്തില്‍ വിറ്റുപോയത് 31 ലക്ഷം രൂപയ്‌ക്ക്.

ഫിഡെയുടെ നിയമപ്രകാരം ചെസ് മത്സരത്തിന് ഫോര്‍മല്‍ ഡ്രസുകള്‍ മാത്രമേ ധരിക്കാന്‍ പാടൂ എന്നുണ്ട്. ഇതറിഞ്ഞിട്ടും ഫിഡെയെ വെല്ലുവിളിച്ച് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക റാപ്പിഡ് ചെസ് മത്സരത്തില്‍ മനപൂര്‍വ്വം ജീന്‍സ് ധരിച്ച് എത്തുകയായിരുന്നു മാഗ്നസ് കാള്‍സന്‍. എന്നാല്‍ മാഗ്നസ് കാള്‍സന്റെ ഈ നടപടി ധിക്കാരമാണെന്ന് കളി നിയന്ത്രിക്കുന്ന റഫറി കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ഫിഡെ വൈസ് പ്രസിഡന്‍റായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഈ ശിക്ഷാനടപടി ശരിവെയ്‌ക്കുകയും ചെയ്തു. ഇതോടെ മാഗ്നസ് കാള്‍സന് ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തിരിക്കേണ്ടിയും വന്നു.

മാഗ്നസ് കാള്‍സന്‍ തന്നെയാണ് ആ വിവാദ ജീന്‍സ് ഒരു ഇ-കൊമേഴ്സ് വെബ് സൈറ്റായ ഇ-ബേയില്‍ ലേലത്തില്‍വെച്ചത്. 22 പേരോളം ലേലത്തില്‍ പങ്കെടുത്തു. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ കോര്‍ണേലിയാനിയുടെ ഈ റെഗുലര്‍ ഫിറ്റ് ജീന്‍സിന് വിപണിയില്‍ ഏകദേശം 25,000 മുതല്‍ 50,000 രൂപ വരെയാണ് വില. എന്നാല്‍ വാശിയേറിയ ലേലത്തില്‍, മാഗ്നസ് കാള്‍സന്റെ വിവാദകഥയുടെ പശ്ചാത്തലമുള്ളതിനാല്‍ 31 ലക്ഷത്തിനാണ് വിറ്റുപോയത്.

ലേലത്തിലൂടെ ലഭിക്കുന്ന തുക ‘ബിഗ് ബ്രദേഴ്‌സ്, ബിഗ് സിസ്റ്റേഴ്‌സ്’ എന്ന സംഘടനയ്‌ക്ക് നല്‍കുമെന്ന് കാള്‍സന്‍ അറിയിച്ചു. കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. താരത്തിന്റെ ഈ പ്രവൃത്തിക്ക് സംഘടനയുടെ സി.ഇ.ഒ ആര്‍ട്ടിസ് സ്റ്റീവന്‍സ് നന്ദി പറയുകയും ചെയ്തു. 12.3 ലക്ഷം രൂപവരെയെത്തി നിന്ന ലേലത്തുക, അവസാന മണിക്കൂറികളില്‍ വാശിയേറിയ ലേലത്തെ തുടര്‍ന്ന് വില കുതിച്ചുയരുകയായിരുന്നു.

ഫിഡെയ്‌ക്ക് വീണ്ടും ആഘാതം നല്‍കി മാഗ്നസ് കാള്‍സന്‍

തുടര്‍ച്ചയായി ഫിഡെയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന മാഗ്നസ് കാള്‍സന്‍ വീണ്ടും മറ്റൊരു ആഘാതം കൂടി ഏല്‍പിക്കുകയായിരുന്നു ഈ ജീിന്‍സ് ലേലത്തിലൂടെ എന്ന് പറയപ്പെടുന്നു. ഫിഡെ എന്ന ഏജന്‍സിയെ വെല്ലുവിളിച്ച് കൊണ്ട് സമാന്തരമായി ഫ്രീസ്റ്റൈല്‍ ചെസ് എന്ന ചെസ് ഗെയിം പ്രചരിപ്പിക്കുകയും ഈ രീതിയില്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരെ പങ്കെടുപ്പിച്ച് ആഗോള ചെസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുകയാണ് മാഗ്നസ് കാള്‍സന്‍. ഈയിടെ ജര്‍മ്മനിയില്‍ സംഘടിപ്പിച്ച ഫ്രീസ്റ്റൈല്‍ ചെസില്‍ ലോക ചാമ്പ്യനായ ഗുകേഷിനെ വരെ പങ്കെടുപ്പിച്ചിരുന്നു. വന്‍സമ്മാനത്തുക പ്രഖ്യാപിക്കുന്നതിനാല്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരെല്ലാം മാഗ്നസ് കാള്‍സന്റെ ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ പങ്കെടുക്കാന്‍ ഏറെ ആവേശം പ്രകടിപ്പിക്കുന്നുമുണ്ട്. ഇതുവരെ വന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗോള ചെസ് മത്സരം ഫിഡെ മാത്രമേ സംഘടിപ്പിക്കാറുണ്ടായിരുന്നുള്ളൂ. അതിനെ വെല്ലുവിളിച്ചാണ് മാഗ്നസ് കാള്‍സന്‍ ഫ്രീസ്റ്റൈല്‍ ചെസ് മത്സരം ജര്‍മ്മനിയില്‍ സംഘടിപ്പിച്ചത്.

ഫിഡെയെ വെല്ലുവിളിച്ച് ധരിച്ച ജീന്‍സ് ലേലത്തില്‍ 31 ലക്ഷം രൂപയ്‌ക്ക് വിറ്റ് പേരെടുത്ത മാഗ്നസ് കാള്‍സനില്‍ നിന്നും അടുത്ത എന്ത് ആഘാതമാണ് ഫിഡെയ്‌ക്ക് കിട്ടാന്‍ പോകുന്നത് എന്ന് ഉറ്റുനോക്കുകയാണ് ചെസ് ലോകം. ഫിഡെ തന്റെ മുന്‍പില്‍ ഒന്നുമല്ല എന്ന സന്ദേശം നല്‍കുകയാണ് മാഗ്നസ് കാള്‍സന്റെ ലക്ഷ്യം. പണ്ട് പ്രതിഭാധനനായ റഷ്യന്‍ ചെസ് താരം ഗാരി കാസ്പറോവും ഇതുപോലെ ഫിഡെയെ വെല്ലുവിളിച്ചിരുന്നു. പക്ഷെ അന്ന് അന്തിമവിജയം ഫിഡെയ്‌ക്കായിരുന്നു. ചരിത്രം ആവര്‍ത്തിക്കുകയാണ്. പ്രതിഭാധനനായ മാഗ്നസ് കാള്‍സന്‍ ഫ്രീസ്റ്റൈല്‍ ചെസ്സിലൂടെ ഫിഡെയെ വെല്ലുവിളിക്കുമ്പോള്‍ ആനന്ദും കൂട്ടരും മാഗ്നസ് കാള്‍സനെതിരെ ഭാവിയില്‍ എന്ത് തന്ത്രമായിരിക്കും ഇറക്കുക

Tags: FIDEChessLatest infojeansFreestylechessMangusCarlsen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.