Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേവഭൂമിയിലെത്തി പ്രധാനമന്ത്രി മോദി, മുഖ്‌വയിലെ ഗംഗാദേവി ക്ഷേത്രത്തിൽ ദർശനവും : ഗംഗാ മാതാവിന്റെ ശൈത്യകാല വസതിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തത്  

മുഖ്‌വയിലെ ശുദ്ധവും നിർമ്മലവുമായ ഗംഗാ മാതാവിന്റെ ശൈത്യകാല വസതി സന്ദർശിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്. ഈ പുണ്യസ്ഥലം അതിന്റെ ആത്മീയ പ്രാധാന്യത്തിനും അതിശയകരമായ സൗന്ദര്യത്തിനും ലോകമെമ്പാടും പ്രശസ്തമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 11:16 am IST
inIndia

ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഉത്തരാഖണ്ഡിലെത്തി. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പ്രശസ്തമായ മുഖ്‌വയിലെ ഗംഗാദേവിയുടെ ക്ഷേത്രത്തിൽ രാവിലെ 9:30 ന് പ്രധാനമന്ത്രി പൂജയും ദർശനവും നടത്തി.

തുടർന്ന് 10:40 ഓടെ പ്രദേശത്തെ ട്രെക്ക്, ബൈക്ക് റാലികൾ ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ഹർസിലിൽ ഒരു പൊതുപരിപാടിയിൽ ജനക്കൂട്ടത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ ആദരവോടെയാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വരവേറ്റത്. തന്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

“മതത്തിന്റെയും ആത്മീയതയുടെയും ത്യാഗത്തിന്റെയും പുണ്യഭൂമിയായ ദേവഭൂമി ഉത്തരാഖണ്ഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും. മുഖ്വ-ഹർഷിൽ (ഉത്തർകാശി) യുടെ ആത്മീയവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ ഭൂമിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”- അദ്ദേഹം എക്സിൽ കുറിച്ചു.

അതേ സമയം ആത്മീയ പ്രാധാന്യത്തിനും പ്രകൃതി സൗന്ദര്യത്തിനും ലോകമെമ്പാടും പ്രസിദ്ധമായ മുഖ്‌വ ക്ഷേത്രം സന്ദർശിക്കുന്നതിൽ പ്രധാനമന്ത്രി തന്റെ ആവേശം പ്രകടിപ്പിച്ചിരുന്നു. തന്റെ ഔദോഗിക എക്സ് അക്കൗണ്ടിലാണ് അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശനത്തെപ്പറ്റി കുറിച്ചത്.

“മുഖ്‌വയിലെ ശുദ്ധവും നിർമ്മലവുമായ ഗംഗാ മാതാവിന്റെ ശൈത്യകാല വസതി സന്ദർശിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്. ഈ പുണ്യസ്ഥലം അതിന്റെ ആത്മീയ പ്രാധാന്യത്തിനും അതിശയകരമായ സൗന്ദര്യത്തിനും ലോകമെമ്പാടും പ്രശസ്തമാണ്. ഇത് മാത്രമല്ല, ‘പൈതൃകത്തോടൊപ്പം വികസനവും’ എന്ന നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഒരു അതുല്യ ഉദാഹരണമാണിത്,” – അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്തെ ശൈത്യകാല ടൂറിസം പരിപാടിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ധാമി നേരത്തെ പറഞ്ഞിരുന്നു. ഈ വർഷം ഉത്തരാഖണ്ഡ് സർക്കാർ ഒരു ശൈത്യകാല ടൂറിസം പരിപാടി ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തർ ഇതിനകം ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലെ ശൈത്യകാലത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.

മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ, ഹോംസ്റ്റേകൾ, ടൂറിസം, ബിസിനസുകൾ എന്നിവ ഉത്തേജിപ്പിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നുണ്ട്.

Tags: hinduDehradunTemplegangaNarendra Modiutharakhandpushkar singh dhami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.