Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എസ്ഡിപിഐക്ക് പിഎഫ്ഐ നല്‍കിയത് കണക്കില്‍പ്പെടാത്ത പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 07:46 am IST
inNews

ന്യൂദല്‍ഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐക്ക് പണം നല്‍കിയത് നേരായ വഴിയിലൂടെയല്ലെന്ന് ഇ ഡി. സംശയാസ്പദവും വെളിപ്പെടുത്താത്തതും കണക്കില്‍പ്പെടാത്തതുമായ ഫണ്ടുകളാണ് എസ്ഡിപിഐക്ക് പിഎഫ്‌ഐ നല്‍കിയതെന്ന് ഇ ഡി കണ്ടെത്തി. റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡയറികളിലും മറ്റ് രേഖകളിലും എസ്ഡിപിഐക്ക് പണം നല്‍കിയതായി ഉണ്ടെങ്കിലും പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകളിലൂടെയല്ല ഈ പണം കൈമാറിയിരിക്കുന്നതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി ഒരു സാമൂഹിക പ്രസ്ഥാനമായും നിലകൊള്ളുന്ന പിഎഫ്‌ഐ, സംഘടനയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി എസ്ഡിപിഐയും മറ്റ് ഉപപ്രസ്ഥാനങ്ങളും രൂപീകരിച്ചെന്ന് ഇ ഡി വ്യക്തമാക്കുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നും പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍ഗൂഢാ ലോചനയുടെ ഭാഗമായി പിഎഫ്‌ഐ ഫണ്ടുകള്‍ ശേഖരിച്ചു. രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങളും അക്രമങ്ങളും നടത്തുന്നതിനായി റംസാന്‍ കളക്ഷന്റെ പേരില്‍ പ്രാദേശിക മായും പണം സമാഹരിച്ചതായും ഇ ഡി പറയുന്നു.

എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ എം.കെ. ഫൈസി ലഭിച്ച പണത്തിന്റെ സ്വീകര്‍ത്താവും ഗുണഭോക്താവും ഉപയോക്താവുമായി പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. പിഎഫ്‌ഐ സമാഹരിച്ച ഫണ്ടുകള്‍ നിയമവിരുദ്ധവും അക്രമപരവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നും ഇഡി പറയുന്നു. വിവിധ സമയങ്ങളിലായി പന്ത്രണ്ട് തവണയാണ് ചോദ്യം ചെയ്യുന്നതിനായി എം.കെ. ഫൈസിക്ക് നോട്ടീസ് അയച്ചതെന്ന് ഇ ഡി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാതെ വന്ന തോടെ ഫൈസിക്കെതിരെ ഇ ഡി പട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഡിസംബര്‍ 17ന് കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും എം.കെ. ഫൈസി ഹാജരായില്ല. തുടര്‍ന്ന് 2025 ജനുവരി 17ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പട്ടാമ്പി വിളയൂരിനടുത്ത കൂരാച്ചിപ്പടി സ്വദേശിയാണ് കെ. മൊയ്തീന്‍കുട്ടിയെന്ന എം.കെ. ഫൈസി.

Tags: sdpiPopular Front Of IndiaUnaccounted money
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.