Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതു ശ്മശാനം കൈയ്യേറി മുസ്ലീം പള്ളി പണിതു ; ഒട്ടും താമസിച്ചില്ല, യോഗി സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി : 250 പേർക്കെതിരെ കേസ്

ഹാമിർപൂർ ജില്ലയിലെ മൗധ പട്ടണത്തിലുള്ള സെമിത്തേരിയുടെ ഭൂമിയിൽ അനധികൃതമായി ഒരു പള്ളിയുടെ നിർമ്മാണം ആരംഭിച്ചത് നാട്ടുകാർ തന്നെയാണ് അധികാരികളെ അറിയിച്ചത്. ആദ്യം അനധികൃത നിർമ്മാണത്തെക്കുറിച്ച് എസ്ഡിഎമ്മിനെ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 02:02 pm IST
inIndia

ലഖ്നൗ : ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ശ്മശാന ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച് കൊണ്ടിരുന്ന മുസ്ലീം പള്ളി യോഗി സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തി. അനധികൃത നിർമ്മാണം ഭരണകൂടം അറിഞ്ഞതോടെയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. ഇതോടൊപ്പം മൗധ മുനിസിപ്പാലിറ്റി ചെയർമാൻ, ലഖ്‌നൗവിലെ ഒരു പോലീസ് കോൺസ്റ്റബിൾ എന്നിവരുൾപ്പെടെ 250 തിരിച്ചറിയാത്ത ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന ശ്മശാനത്തിലെ ഭൂമി കയ്യേറിയാണ് പള്ളി പണിയാൻ തുടങ്ങിയത്. സർക്കാർ ഭൂമിയോ പൊതു സ്ഥലങ്ങളോ കൈവശപ്പെടുത്തി ഒരു തരത്തിലുള്ള നിർമ്മാണവും നടത്താൻ പാടില്ല. ഇതുസംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഹാമിർപൂർ ജില്ലയിലെ മൗധ പട്ടണത്തിലുള്ള സെമിത്തേരിയുടെ ഭൂമിയിൽ അനധികൃതമായി ഒരു പള്ളിയുടെ നിർമ്മാണം ആരംഭിച്ചത് നാട്ടുകാർ തന്നെയാണ് അധികാരികളെ അറിയിച്ചത്. ആദ്യം അനധികൃത നിർമ്മാണത്തെക്കുറിച്ച് എസ്.ഡി.എമ്മിനെ അറിയിച്ചു.

ഈ പരാതി അറിഞ്ഞതിനുശേഷം, റിപ്പോർട്ടിൽ വ്യക്തത വരുത്താൻ എസ്ഡിഎം ലേഖപാലിനോട് ആവശ്യപ്പെട്ടു. മൗധയിലെ ശ്മശാനത്തിൽ അനധികൃതമായി ഒരു പള്ളി പണിയുന്നതായി ലേഖപാലിന്റെ റിപ്പോർട്ടിൽ കണ്ടെത്തി. ഈ അനധികൃത നിർമ്മാണത്തിൽ എസ്പി മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജാവേദ് പെഹൽവാൻ, മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് റാസ മുഹമ്മദ്, അനിഷുദ്ദീൻ, അബ്ദുൾ ഖാദിർ, ലഖ്‌നൗവിൽ നിയമിതനായ ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ ലൈഖ് അഹമ്മദ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

തുടർന്ന് രാത്രി വൈകി ഭരണകൂടം ഒരു ബുൾഡോസർ ഉപയോഗിച്ച് അനധികൃതമായി നിർമ്മിച്ച പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

Tags: mosqueyogimuslimCemeterybuldozerutharpradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.