Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഉച്ചകോടി സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 10:06 am IST
inBusiness
കെഎംഎ ഗ്രീന്‍ പാംസ് സസ്റ്റെയ്‌നബിള്‍ സമ്മിറ്റ് ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്യുന്നു. ദിലീപ് നാരായണന്‍, ഹരി മേനോന്‍, ജോസഫ് മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ബിബു പുന്നൂരാന്‍ എന്നിവര്‍ സമീപം

കെഎംഎ ഗ്രീന്‍ പാംസ് സസ്റ്റെയ്‌നബിള്‍ സമ്മിറ്റ് ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്യുന്നു. ദിലീപ് നാരായണന്‍, ഹരി മേനോന്‍, ജോസഫ് മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ബിബു പുന്നൂരാന്‍ എന്നിവര്‍ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഗ്രീന്‍ പാംസ് സസ്റ്റെയ്‌നബിള്‍ സമ്മിറ്റ് നടത്തി. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന ഗ്രീന്‍ പാംസ് സസ്റ്റെയ്‌നബിള്‍ സമ്മിറ്റ് ലുബ്രിസോള്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക എംഡി ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്തു.

പ്രാദേശികമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പ്രാദേശികമായി ഉത്പാദനം നടക്കുമ്പോഴാണ് സുസ്ഥിര വികസനം നിലനിര്‍ത്താനാവുകയെന്ന് ഭാവന ബിന്ദ്ര പറഞ്ഞു. ഗേറ്റ് ഫൗണ്ടേഷന്‍ ഇന്ത്യ ആന്‍ഡ് ലീഡ്, സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ കണ്‍ട്രി ഡയറക്ടര്‍ ഹരിമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ജികോസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗം ജോസഫ് മാര്‍ട്ടിന്‍ ഫ്രാന്‍സിസ് സംസാരിച്ചു.

കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. സസ്റ്റെയ്‌നബിള്‍ സമ്മിറ്റ് ചെയര്‍മാന്‍ ദിലീപ് നാരായണന്‍ സംസാരിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഡോ. സുഭാശിഷ് റേ മോഡറേറ്ററായിരുന്നു. ഇസാഫ് എംഡി പോള്‍ തോമസ്, എഫ്എസിടി മാര്‍ക്കറ്റിങ് ഡയറക്ടര്‍ അനുപം മിശ്ര, എലൈറ്റ് ഫുഡ് എക്‌സി. ഡയറക്ടര്‍ ദനേസ രഘുലാല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് സിഇഒ മാത്യൂസ് മാര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു.

സസ്റ്റെയ്‌നബിള്‍ എന്റര്‍പ്രൈസ് പുരസ്‌കാരങ്ങള്‍ പ്ലാന്റ് ലിപിഡ്സും യുഎസ് ടിയും സ്വന്തമാക്കി. ബെസ്റ്റ് സിഎസ്ആര്‍ പ്രൊജക്ടുകളായി പ്ലാന്റ് ലിപിഡ്സ്, യുഎസ്ടി, നിറ്റ ജെലാറ്റിന്‍ ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ശോഭ ഡവലപ്പേഴ്‌സ്, എവിടി മക്‌കോര്‍മിക് ഇന്‍ഗ്രീഡിയന്‍സ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഇംപാക്ട്ഫുള്‍ എന്‍ജിഒ ആയി ഇസാഫ് ഫൗണ്ടേഷനും സസ്റ്റെയ്നബിള്‍ സ്റ്റാര്‍ട്ടപ്പായി ആക്രിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Tags: Kerala Management Associationthe summit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 41 ാമത് അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ ജനുവരി 18ന്; ദ്വിദിന പരിപാടി കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.