Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം; കലാമണ്ഡലം റിട്ട.അധ്യാപകര്‍ സമരത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 03:12 pm IST
inThrissur

ചെറുതുരുത്തി: യുജിസിയുടെ 6-ാം ശമ്പള പരിഷ്‌കരണത്തിലെ ആപാകതകള്‍ പരിഹരിച്ച് 2007 ജൂണ്‍ മുതലുള്ള കുടിശ്ശികയും, പെന്‍ഷന്‍ ആനുകൂല്യങ്ങളും നടപ്പിലാക്കണമെന്നാവശ്യപ്പട്ട് മാര്‍ച്ച് 5 മുതല്‍ ഫോറം ഓഫ് കലാമണ്ഡലം യൂണിവേഴ്‌സിറ്റി റിട്ട. അധ്യാപകര്‍ കലാമണ്ഡലത്തിനു മുന്‍പില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.

2007- ലാണ് കലാമണ്ഡലത്തെ യുജിസി കല്‍പിതസര്‍വകലാശാലയാക്കി ഉയര്‍ത്തിയത്. ഇതു പ്രകാരം 2011 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിന്റെ 29/11 ഉത്തരവില്‍ കലാമണ്ഡലത്തിലെ അധ്യാപകരില്‍ 15 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ മുപ്പത്തിമൂന്ന് പേരെയാണ് യുജിസിയുടെ 5-ാം ശമ്പള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

സംസ്ഥാനത്ത് മറ്റു യൂണിവേഴ്‌സിറ്റികളിലും, കോളജുകളിലും 2010 മുതല്‍ 6 -ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ യുജിസിയുടെ കീഴിലാക്കപ്പെട്ട കലാമണ്ഡലത്തിലെ മുപ്പത്തിമൂന്നു കലാകാരന്മാരെ 5-ാം ശമ്പള പരിഷ്‌കരണത്തിലേക്ക് താഴ്‌ത്തപ്പെടുകയാണ് ഉണ്ടായതെന്നും, ഏഴാം ശമ്പള പരിഷ്‌കരണം വന്നപ്പോഴും ഇതു തന്നെയാണ് അവസ്ഥയെന്നും ഇവര്‍ ആരോപിച്ചു.

യുജിസി പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ട മുപ്പത്തിമൂന്ന് പേരില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടെന്നും, ജീവിതകാലം മുഴുവന്‍ കലയ്‌ക്കും, കലാമണ്ഡലത്തിനുമായി പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ഫോറം ഭാരവാഹികളായ കലാമണ്ഡലം എസ്. ഗോപകുമാര്‍, കലാമണ്ഡലം വി.കെ. ഹൈമാവതി, കലാമണ്ഡലം പി.എന്‍. ഗിരിജ, കലാമണ്ഡലം പി.വി. ഈശ്വരനുണ്ണി, കലാമണ്ഡലം പി. കൃഷ്ണകുമാര്‍, കലാമണ്ഡലം പി. സുജാത എന്നിവര്‍ പറഞ്ഞു.

Tags: protestpensionKerala KalamandalamArt teachers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.