Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

” ട്രംപ് ഗാസ തിളങ്ങുന്നു, ബീച്ചിൽ ബിക്കിനിയിട്ട ബെല്ലി ഡാൻസർമാർ ” ; ഇസ്ലാമിക രാജ്യങ്ങളെ പിടിച്ചുകുലുക്കി ട്രംപിന്റെ എഐ നിർമ്മിത ഗാസ വീഡിയോ

2.1 ദശലക്ഷം ഗാസക്കാരെ പുറത്താക്കി അതിനെ യുഎസ് ഉടമസ്ഥതയിലുള്ള 'റിവിയേര' ആക്കി മാറ്റാനുള്ള പദ്ധതി തന്നെയാണ് വീഡിയോ എടുത്തുകാണിക്കുന്നത്. 'തുരങ്കമില്ല, ഭയമില്ല' എന്നും വീഡിയോയിൽ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2025, 10:53 am IST
inWorld

ന്യൂയോർക്ക് : ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയെ ഒരു ആഡംബര റിസോർട്ടായി കാണിക്കുന്ന ഒരു എഐ സാങ്കേതിക വിദ്യയോടെ സൃഷ്ടിച്ച വീഡിയോ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടു.

റിപ്പോർട്ട് അനുസരിച്ച് ട്രംപ് പങ്കിട്ട എഐ വീഡിയോയിൽ ഗാസയെ ഒരു റിസോർട്ട് പോലെയാക്കി തന്റെ തന്നെ ഒരു സ്വർണ്ണ പ്രതിമയും ട്രംപ് ഗാസയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, എലോൺ മസ്‌ക് നൃത്തം ചെയ്യുന്നതും ട്രംപും ബെഞ്ചമിൻ നെതന്യാഹുവും കടൽത്തീരത്ത് വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ട്രംപ് ഗാസ തിളങ്ങുന്നു, ഒരു പുതിയ വെളിച്ചം, ഒരു സുവർണ്ണ ഭാവി, പിന്നെ ബിക്കിനി ധരിച്ച ബെല്ലി നർത്തകർ എല്ലാമുണ്ട് ട്രംപിന്റെ വീഡിയോയിൽ.

ട്രംപിന്റെ തലയുടെ ആകൃതിയിലുള്ള ഒരു ബലൂൺ പിടിച്ചിരിക്കുന്ന ഒരു കുട്ടിയെയും വീഡിയോയിൽ കാണിച്ചിരിക്കുന്നുണ്ട്. 2.1 ദശലക്ഷം ഗാസക്കാരെ പുറത്താക്കി അതിനെ യുഎസ് ഉടമസ്ഥതയിലുള്ള ‘റിവിയേര’ ആക്കി മാറ്റാനുള്ള പദ്ധതി തന്നെയാണ് വീഡിയോ എടുത്തുകാണിക്കുന്നത്. ‘തുരങ്കമില്ല, ഭയമില്ല’ എന്നും വീഡിയോയിൽ പറയുന്നു. സിഎൻഎന്നിന്റെ റിപ്പോർട്ട് അനുസരിച്ച് ട്രംപ് നിർദ്ദേശിച്ച പദ്ധതി അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതായിരിക്കും.

എന്നാൽ വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള പലസ്തീൻ അതോറിറ്റി ഇതിനെ അപലപിച്ചു, ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ വിശേഷിപ്പിച്ചു. ട്രംപിന്റെ പുത്തൻ പദ്ധതിയോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യാൻ അറബ് നേതാക്കൾ റിയാദിൽ യോഗം ചേർന്നു. ഇനി മാർച്ച് 4 ന് കെയ്‌റോയിൽ വീണ്ടും അറബ് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് സൂചന.

Tags: TrumpusaHamasGazaIsrealmuslim countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.