Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടിവി കാണാനും അനുവദിക്കില്ല : ഷാഹിദ് അഫ്രീദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 03:06 pm IST
inWorld

ഇസ്ലാമാബാദ് : തന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദി. കുട്ടികൾ ടിവി കാണാതിരിക്കാനായി താൻ ടിവി എറിഞ്ഞു പൊട്ടിച്ചതായും അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഷാഹിദ് അഫ്രീദിക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത് . അദ്ദേഹത്തിന്റെ രണ്ട് മൂത്ത പെൺമക്കൾ വിവാഹിതരുമാണ്. ധാരാളം പണമുണ്ടെങ്കിലും വിവാഹത്തിന് മുമ്പ് പെൺമക്കൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിട്ടില്ലെന്ന് ഷഹീദ് അഫ്രീദി പറഞ്ഞു.

‘വിവാഹശേഷം ഞാൻ എന്റെ പെൺമക്കൾക്ക് മൊബൈൽ ഫോണുകൾ നൽകിയിട്ടുണ്ട്. നാമെല്ലാവരും നമ്മുടെ കുട്ടികളെ സ്നേഹിക്കുന്നു, പക്ഷേ നിങ്ങൾ അവരെ നല്ല പോലെ നോക്കണം. ഇക്കാലത്ത് കണ്ണടച്ച് ഇരിക്കേണ്ട സമയമല്ല. നിങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുക. 16 മുതൽ 21 വയസ്സ് വരെയുള്ള പ്രായം വളരെ അപകടകരമായ പ്രായമാണ്. ഈ സമയത്ത് കുട്ടികളെ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കുട്ടികളെ ടിക് ടോക്കിന്റെ ലോകത്തുനിന്ന് യഥാർത്ഥ ലോകത്തേക്ക് കൊണ്ടുവരിക.’കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തുക.’ നിങ്ങളുടെ സ്വപ്നങ്ങൾക്കും കുട്ടികളുടെ സ്വപ്നങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക. ‘ ഷഹീദ് അഫ്രീദി പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ പെൺമക്കളിൽ ടിവി മോശം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തോന്നിയപ്പോൾ, താൻ ടിവി തകർത്തുവെന്നും അഫ്രീദി പറഞ്ഞു.

‘ഞാൻ പലപ്പോഴും എന്റെ ഭാര്യയോട് ടിവി ഒറ്റയ്‌ക്ക് കാണണമെന്നും അത് കുട്ടികൾക്ക് കാണിക്കരുതെന്നും പറയുമായിരുന്നു. ഒരിക്കൽ ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, എന്റെ മകൾ ഒരു പ്ലേറ്റുമായി ടിവിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു, അവൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആരതി എടുക്കുന്ന പോലെ പാത്രവുമായി നിൽക്കുന്നത് കണ്ടു. ഇത് കണ്ടപ്പോൾ എനിക്ക് വളരെ ദേഷ്യം വന്നു, ഞാൻ ടിവി ചുമരിൽ ഇടിച്ച് പൊട്ടിച്ചു.‘ – അഫ്രീദി പറഞ്ഞു.

Tags: Shahid AfridiChampions TrophyCricket News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പാകിസ്ഥാന് നാണക്കേടായി മൊഹ് സിന്‍ നഖ് വി; ബിസിസിഐ ഇംപീച്ച് ചെയ്യുമെന്ന് പേടി; മൊഹ് സിന്‍ നഖ് വി ചാമ്പ്യന്‍സ് ട്രോഫി കൈമാറാന്‍ സമ്മതിച്ചു

India

അഫ്രീദിയുടെ രാഹുല്‍ ഗാന്ധി പുകഴ്‌ത്തല്‍ : ഇന്ത്യയെ വെറുക്കുന്നവരെല്ലാം ഇന്ന് കോണ്‍ഗ്രസിന്റെ സുഹൃത്തുക്കളായി

India

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

Kerala

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)
India

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.