Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു; ‘നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ് ഇപ്പോഴും’

നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു പറയുന്നു:'ഇന്നും അതിശയിപ്പിക്കുന്ന സ്ഥലമാണത്.' "അലാവുദ്ദീന്‍ ഖില്‍ജി വന്നാണ് നളന്ദയെ ഇല്ലാതാക്കിയത്. ഒരു കാലഘട്ടത്തില്‍ പതിനായിരം പേര്‍ ചേര്‍ന്ന് പഠിച്ചിരുന്ന സര്‍വ്വകലാശാലയായിരുന്നു അത് എന്ന് പറയുന്നുണ്ട്.."- വേണു പറയുന്നു. ആറ് മാസം കാറില്‍ ആണ് അദ്ദേഹം ബോധ് ഗയയും നളന്ദയും ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പോയത്. "ഇപ്പോഴും നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ്. "നളന്ദയുടെ ചില ഭാഗങ്ങളില്‍ പിരമിഡ് പോലുള്ള കൂറ്റന്‍ കെട്ടിടഘടനകള്‍ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ജൈജാന്‍റിക് ആണ്. കെട്ടിടങ്ങള്‍. ഒരു കിലോമീറ്ററോളം നീളവും വീതിയുമുണ്ട് നളന്ദ സര്‍വ്വകലാശാലയ്‌ക്ക്. അതിലെ ഒത്തിരിസാധനങ്ങള്‍ വിദേശ അധിനിവേശത്തില്‍ നശപ്പിച്ചിട്ടുണ്ട്".- ക്യാമറാമാന്‍ വേണു പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 11:58 pm IST
in Kerala

തിരുവനന്തപുരം: നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു പറയുന്നു:’ഇന്നും അതിശയിപ്പിക്കുന്ന സ്ഥലമാണത്.’ “അലാവുദ്ദീന്‍ ഖില്‍ജി വന്നാണ് നളന്ദയെ ഇല്ലാതാക്കിയത്. ഒരു കാലഘട്ടത്തില്‍ പതിനായിരം പേര്‍ ചേര്‍ന്ന് പഠിച്ചിരുന്ന സര്‍വ്വകലാശാലയായിരുന്നു അത് എന്ന് പറയുന്നുണ്ട്..”- വേണു പറയുന്നു.

ആറ് മാസം കാറില്‍ ആണ് അദ്ദേഹം ബോധ് ഗയയും നളന്ദയും ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പോയത്. “ഇപ്പോഴും നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ്. “നളന്ദയുടെ ചില ഭാഗങ്ങളില്‍ പിരമിഡ് പോലുള്ള കൂറ്റന്‍ കെട്ടിടഘടനകള്‍ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ജൈജാന്‍റിക് ആണ്. കെട്ടിടങ്ങള്‍. ഒരു കിലോമീറ്ററോളം നീളവും വീതിയുമുണ്ട് നളന്ദ സര്‍വ്വകലാശാലയ്‌ക്ക്. അതിലെ ഒത്തിരിസാധനങ്ങള്‍ വിദേശ അധിനിവേശത്തില്‍ നശപ്പിച്ചിട്ടുണ്ട്.അത് വെറുതെ കൂട്ടിപ്പിടിപ്പിച്ച് ഉണ്ടാക്കിയ ഒരു സ്ഥലമല്ല, നല്ല ആസൂത്രണത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു സംവിധാനമാണ് നളന്ദ. “.- ക്യാമറാമാന്‍ വേണു പറയുന്നു.

വേണുവിന്റെ ക്യാമറയില്‍ പതിഞ്ഞ നളന്ദ ചിത്രങ്ങള്‍:

“ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്റെ ഭാഗത്ത് നിന്നും വന്ന തുര്‍ക്കികളാണ് നശിപ്പിച്ചതെന്നാണ് നമ്മള്‍ പഠിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഖില്‍ജിമാരാണ് നളന്ദയെ ആക്രമിച്ച് തകര്‍ത്തത്. അവര്‍ വിഗ്രഹവിരോധികളായതിനാല്‍ എല്ലാ വിഗ്രഹങ്ങളും നശിപ്പിച്ചു. ഈജിപ്തിലെ വിഖ്യാതമായ വന്‍ ലൈബ്രറിയായിരുന്നല്ലോ അലക്സാണ്ട്രിയ ലൈബ്രറി. അതിനേക്കാള്‍ വലിയ ലൈബ്രറിയാണ് നളന്ദയില്‍ ഉണ്ടായിരുന്നത്”. . – വേണു പറയുന്നു.

വേണുവിന്റെ ക്യാമറയില്‍ പതിഞ്ഞ നളന്ദ ചിത്രങ്ങള്‍:

“ചൈനയില്‍ നിന്നും വന്ന ഷ്വാന്‍സാങ്ങ് എന്ന സഞ്ചാരി നളന്ദയില്‍ അതിന് മുന്‍പ് എത്തിയിരുന്നു. അവിടുത്തെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഒരുപാട് കോപ്പികളും പകര്‍പ്പുകളും അദ്ദേഹം എടുത്തുകൊണ്ടുപോയി. പാലിയും സംസ്കൃതവുമാണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം ഈ ഭാഷ പഠിച്ച് പരിഭാഷപ്പെടുത്തിയെന്നാണ് പറയുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബുദ്ധിസത്തെപ്പറ്റിയുള്ള പല വിവരങ്ങളും പിന്നീട് പുറംലോകത്തിന് കിട്ടുന്നത്. കാരണം അതിന് മുന്‍പ് നളന്ദയിലെ ലൈബ്രറിയെ അലാവുദ്ദീന്‍ ഖില്‍ജി പൂര്‍ണ്ണമായും കത്തിച്ചുകളഞ്ഞിരുന്നു. “- വേണു പറയുന്നു.

 

ബുദ്ധന് ബോധോദയം കിട്ടിയ ബോധ് ഗയയിലെ ബോധിവൃക്ഷം

“ബോധ് ഗയയിലെ ബോധിവൃക്ഷത്തിന് അടുത്തെത്തിയാല്‍ ഇങ്ങിനെ ഒരു മനുഷ്യന്‍ ഇവിടെ ഇരുന്നിരുന്നു എന്നതും അവിടെ എത്തിച്ചേരുന്ന ആളുകളുടെ ആ ബോധിവൃക്ഷത്തിനോടും ബുദ്ധനോടും ഉള്ള ആദരവും കാണുമ്പോള്‍ നമുക്ക് അതിശയിച്ചുപോകും. അതുപോലെ ധ്യാനം അവിടെ പ്രധാനമാണ്. പലരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ അവിടെ ധ്യാനിച്ചിരിക്കും. എളിമയുടെ അവസാനവാക്കാണ് ഭിക്ഷ എന്നാണ് ബുദ്ധമതം പറയുന്നത്”. – വേണു പറയുന്നു.

Tags: BuddhaNalandaUniversityBodhgayaAlavuddinKhiljiNalandaLibraryNalanda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിയറ്റ്‌നാം അധികൃതര്‍ക്ക് കൈമാറുന്നു
India

ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ വിയറ്റ്‌നാമില്‍ എത്തിച്ചു

India

ഹിറ്റ് ലര്‍ നഗര്‍ ഉണ്ടോ?ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും ഉണ്ട്: സദ്ഗുരു ജഗ്ഗിവാസുദേവ്

ഭക്ത്യാര്‍ ഖില്‍ജിയുടെ ഓര്‍മ്മയ്ക്ക് നല്‍കിയ സ്ഥലത്തിന്‍റെ പേര് ഭക്ത്യാര്‍പൂര്‍ (ഇടത്ത്) നളന്ദ ലൈബ്രറി കത്തിക്കുന്നു (നടുവില്‍) തുര്‍ക്കി പട്ടാള മേധാവി ഭക്ത്യാര്‍ ഖില്‍ജി (വലത്ത്)
India

നളന്ദയിലെ 90 ലക്ഷം പുസ്തകങ്ങളെയും പതിനായിരം സന്യാസിമാരെയും കത്തിച്ച ഭക്ത്യാര്‍ ഖില്‍ജി; ഒരു സ്ഥലത്തിന് ഭക്ത്യാര്‍പൂര്‍ എന്ന പേര് ചേരുമോ?: സദ്ഗുരു

India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.