Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് നളന്ദയെ നശിപ്പിച്ച മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന തുര്‍ക്കി-അഫ്ഗാന്‍ സൈനികമേധാവിയുടെ ലക്ഷ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 08:11 pm IST
inIndia

പേഴ്സ്യയിലെ ഗുറിഡ് വംശത്തിലെ തുര്‍ക്കി-അഫ്ഗാന്‍ സൈനിക ജനറലാണ് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന ഇസ്ലാമികആക്രമണകാരി. മറ്റ് പല ഇസ്ലാമിക വംശം പോലെത്തന്നെയായിരുന്നു ഗുറിഡ് രാജവംശവും. ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ദൗത്യമായിരുന്നു. ഭാരതത്തിലെ തദ്ദേശീയ മതത്തെയും സാംസ്കാരികത്തനിമയും നശിപ്പിക്കുക എന്നത് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന വൈദേശിക അക്രമിയുടെ പടയോട്ടത്തിന്റെ ലക്ഷ്യമായിരുന്നു.

ബംഗാളിനെ കീഴടക്കി കുറച്ചുകാലം ഭരിച്ച ഗുറിഡ് വംശം മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ നളന്ദ പഠന കേന്ദ്രത്തെ കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. ബീഹാറിലെ മഗധില്‍ തന്ത്രപ്രധാനസ്ഥലത്തായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്.

ബുദ്ധിസ്റ്റുകളുടെ പ്രമുഖ പഠന, സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ നളന്ദ സര്‍വ്വകലാശാലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. നളന്ദയെ നശിപ്പിച്ചത് ഗുറിഡ് ഇസ്ലാമിക വംശത്തിന്റെ കീഴടക്കലിന്റെയും വടക്കേയിന്ത്യയിലെ തദ്ദേശീയ സംസ്കാരത്തിന് മേലുള്ള ആധിപത്യത്തിന്റെയും പ്രതീകമായി.

വിശ്വഗുരു എന്ന നിലയിലുള്ള ഭാരതത്തിന്റെ പ്രതീകമായിരുന്നു നളന്ദ സര്‍വ്വകലാശാല. ഇന്ത്യ, ചൈന, ജപ്പാന്‍ മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും നളന്ദയില്‍ താമസിച്ച് പഠിക്കുകയും പഠിപ്പിക്കുകയും െയ്തിരുന്നു.

ഏഷ്യയില്‍ മറ്റിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് നളന്ദ പ്രചോദനമായി. ഒട്ടേറെ അമൂല്യഗ്രന്ഥങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിച്ചു. ഗുപ്ത സാമ്രാജ്യത്തിലെ കുമാര്‍ ഗുപ്ത ഒന്നാമനാണ് അഞ്ചാം നൂറ്റാണ്ടില്‍ നളന്ദ സ്ഥാപിച്ചത്. കനോജിലെ ഹര്‍ഷവര്‍ധനരാജാവും പാലാ ഭരണാധികാരികളും നളന്ദയെ പുഷ്ടിപ്പെടുത്തി. പക്ഷെ ഈ നളന്ദയിലെ സന്യാസി മഠം മൊഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകര്‍ത്തു. നളന്ദയുടെ വിശാലമായ ലൈബ്രറി ഖില്‍ജിയും അനുചരന്മാരും കത്തിച്ച് ചാമ്പലാക്കി. ഇസ്ലാമിന് എതിരായേക്കാവുന്ന സംസ്കാരത്തെ കത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബുധനാഴ്ച നളന്ദയുടെ പുതിയ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത മോദി പഴയ നളന്ദയുടെ നാശത്തിന്റെ ശേഷിപ്പുകള്‍ നോക്കിക്കണ്ടിരുന്നു.

Tags: MonasteryLearning centreBiharNalandaBuddhist monkislamisationNalanda UniversityMuhammed Bhaktiar KhiljiKhilji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.