Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിറ്റ് ലര്‍ നഗര്‍ ഉണ്ടോ?ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും ഉണ്ട്: സദ്ഗുരു ജഗ്ഗിവാസുദേവ്

ലോകത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലറുടെ പേരില്‍ റോഡുകളുണ്ടോ? ഹിറ്റ്ലര്‍ നഗര്‍ ഉണ്ടോ? പട്ടണങ്ങളുണ്ടോ? ഈദി അമീന്റെ പേരില്‍ റോഡുകളും നഗരങ്ങളും ഉണ്ടോ? ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഇന്ത്യയിലെ ക്രൂരന്മാരായ ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരില്‍ റോഡും പട്ടണങ്ങളും ഉണ്ട്. ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും അഹമ്മദ് നഗറും ഉണ്ടെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 06:04 pm IST
inIndia

കോയമ്പത്തൂര്‍ : ലോകത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലറുടെ പേരില്‍ റോഡുകളുണ്ടോ? ഹിറ്റ്ലര്‍ നഗര്‍ ഉണ്ടോ? പട്ടണങ്ങളുണ്ടോ? ഈദി അമീന്റെ പേരില്‍ റോഡുകളും നഗരങ്ങളും ഉണ്ടോ? ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഭാരതത്തെ ആക്രമിക്കാനെത്തിയ ക്രൂരന്മാരായ ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരില്‍ റോഡും പട്ടണങ്ങളും ഉണ്ട്. ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും അഹമ്മദ് നഗറും ഉണ്ടെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്.

ലക്ഷക്കണക്കിന് പേരെ വംശഹത്യയുടെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ ഏകാധിപതിയാണ് ജര്‍മ്മനിയിലെ ഹിറ്റ് ലര്‍. അതുപോലെ മനുഷ്യനെപ്പോലും തിന്നുന്ന ക്രൂരനായ ഉഗാണ്ട എന്ന രാജ്യത്തിലെ പട്ടാളമേധാവിയായിരുന്നു ഈദി അമീന്‍. ഇവരുടെ രണ്ടുപേരുടെയും പേരില്‍ സ്ഥലങ്ങളോ, റോഡുകളോ ഇല്ലെന്നിരിക്കെ എങ്ങിനെയാണ് വിദേശമണ്ണില്‍ നിന്നും ഭാരതത്തില്‍ എത്തി ഹിന്ദുസ്ത്രീകളെ അപമാനിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിന് ശേഷം നശിപ്പിക്കുകയും ചെയ്ത ഇസ്ലാം ഭരണാധികാരികളുടെ പേര് ഭാരതത്തിലെ സ്ഥലങ്ങള്‍ക്കും റോഡുകള്‍ക്കും നല്‍കിയത്?

ഭാരതത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തുകയും മതം മാറ്റുകയും ഹിന്ദുസ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മുസ്ലിങ്ങളെ വിവാഹം കഴിപ്പിക്കുകയും ചെയ്ത ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരുകള്‍ ഭാരതത്തിലെ വിവിധസ്ഥലങ്ങള്‍ക്ക് നല്‍കിയത് എന്തിനെന്ന് സദ്ഗുരു. അദ്ദേഹത്തിന്റെ ഒരു വീഡിയോയിലാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

ടിപ്പുസുല്‍ത്താന്‍ മലബാര്‍ പ്രദേശത്ത് കൊന്നത് ചുരുങ്ങിയത് 10,000 ഹിന്ദുക്കളെയാണെന്ന് ടിപ്പുസുല്‍ത്താന്റെ മകന്‍ അംഗീകരിച്ച ചരിത്രപുസ്തകത്തില്‍  വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. ലക്ഷത്തിലധികം ഹിന്ദുക്കളാണ് ടിപ്പുസുല്‍ത്താന്റെ നിര്‍ബന്ധത്തില്‍ മുസ്ലിങ്ങളായി മാറിയത്. അന്ന് ഹിന്ദു സ്ത്രീകളോട് മുസ്ലിങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. അവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് ഭാര്യമാരോട് മറ്റുള്ളവരെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അതിന് സമ്മതിച്ചില്ലെങ്കിലോ ചുട്ടുപഴുത്ത ഇരുമ്പാണ് സ്ത്രീകളുടെ ശരീരത്തില്‍ കയറ്റിയിരുന്നത്. ഈ ടിപ്പുവിന്റെ പേര് എന്തിനാണ് സ്ഥലങ്ങള്‍ക്ക് നല്‍കിയത്? – ജഗ്ഗി വാസുദേവ് ചോദിക്കുന്നു.

അലാവുദ്ദീന്‍ ഖില്‍ജിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനാണ് റാണി പത്മാവതിയും ആയിരക്കണക്കിന് സ്ത്രീകളും കിണറ്റില്‍ ചാടി സ്വയം ആത്മാഹുതി ചെയ്തത്. മാനം രക്ഷിക്കാനായിരുന്നു ഇത്.. കുത്തബ് ദീന്‍ ഐബക് നൂറുകണക്കിന് സ്ത്രീകളെ കൊല്ലുകയും ജെയിന്‍ ക്ഷേത്രങ്ങളും ഹിന്ദുക്ഷേത്രങ്ങളും നശിപ്പിച്ച് അവയില്‍ നിന്നും ഉണ്ടാക്കിയെടുത്തതാണ് കുത്തബ് മിനാര്‍. – സദ്ഗുരു പറയുന്നു.

ഇതുപോലെ തന്നെയാണ് നളന്ദ എന്ന ഭാരതത്തിലെ ഏറ്റവും പുരാതന ലൈബ്രറിയിലെ 90ലക്ഷത്തോളം പുസ്തകങ്ങള്‍ കത്തിച്ചുകള‍ഞ്ഞ ഭക്ത്യാര്‍ഖില്‍ജിയെന്ന ക്രൂരനായ ഇസ്ലാം പട്ടാളമേധവിയുടെ പേരില്‍ ഭക്ത്യാര്‍പൂര്‍ എന്ന സ്ഥലപ്പേരുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ കൊന്നൊടുക്കുകയും ചെയ്ത ക്രൂരന്മാരായ ഇസ്ലാമിക ഭരണാധികാരികളുടെ പേരില്‍ ഭാരതത്തില്‍ പതിനായിരക്കണക്കിന് സ്ഥലങ്ങള്‍ അറിയപ്പെടുന്നു. മറ്റുമനുഷ്യരോട് ഇത്രയ്‌ക്കും ക്രൂരതകള്‍ കാട്ടിയ ഭരണാധികാരികളെ വാഴ്‌ത്തിപ്പാടാന്‍ പാടില്ല. ഇത് പരിഹരിക്കാന്‍ ഭാവിയിലെ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെ.- സദ്ഗുരു പറയുന്നു.

 

 

 

 

Tags: BhaktiarkhiljiSambhajiSadhguruNalandaaurangazebJaggiVasudevIshafoundationIshayogacentreTipusultan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.