Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ വന്‍നിലംനികത്ത്; കാഴ്ചക്കാരായി വില്ലേജ് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 09:02 pm IST
in Alappuzha
തോട്ടപ്പള്ളിയിലെ അനധികൃത നിലംനികത്ത്‌

തോട്ടപ്പള്ളിയിലെ അനധികൃത നിലംനികത്ത്‌

അമ്പലപ്പുഴ: വില്ലേജ് അധികൃതരടെ മൗനാനുവാദത്തോടെ പുറക്കാട് വിവിധ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു. പുറക്കാട് വില്ലേജ് അതിര്‍ത്തിയിലാണ് അനധികൃത നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. തോട്ടപ്പള്ളി, കൊട്ടാരവളവ്, പുറക്കാട്. പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ വില്ലേജ് ഓഫീസര്‍ ചുമതലയേറ്റ ശേഷം വ്യാപക നിലം നികത്തലാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

ചില ഉദ്യോഗസ്ഥര്‍ വന്‍ തുക കൈക്കൂലി വാങ്ങിയാണ് നിലം നികത്തലിന് മൗനാനുവാദം നല്‍കുന്നതെന്നാണ് വിമര്‍ശനം. കൈക്കൂലി നല്‍കാത്ത നിലമുടമകളുടെ സ്ഥലങ്ങളില്‍ മാത്രമാണ് പരിശോധനക്കായി എത്തുന്നത്. തോട്ടപ്പള്ളി പ്രദേശത്ത് ഏക്കറുകണക്കിന് നിലമാണ് വന്‍കിടക്കാര്‍ നികത്തുന്നത്.കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ ഉള്‍പ്പെടെയാണ് ഭൂ മാഫിയ നികത്തിയെടുക്കുന്നത്. പലരും ഇതിനെതിരെ ജില്ലാ കളക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് നടപ്പാക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാതെ വീണ്ടും നിലം നികത്തലിന് കൂട്ടുനില്‍ക്കുകയാണ്.

പരാതി ലഭിച്ചാല്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങുകയാണ് പതിവ്. വില്ലേജ് ഓഫീസറിനെതിരെ വ്യാപക പരാതി നിരന്തരമുയര്‍ന്നിട്ടും വിജിലന്‍സോ റവന്യു വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വില്ലേജ് ഓഫീസിലെത്തുന്നവരോട് വളരെ മോശമായാണ് വില്ലേജ് ഓഫീസര്‍ പെരുമാറുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരണ കക്ഷി യൂണിയന്റെ പിന്‍ ബലത്തോടെയാണ് നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. തടയേണ്ട വില്ലേജ് ഓഫീസ് അധികാരികള്‍ ഒത്താശ ചെയ്യുന്നു.

Tags: Ambalapuzhaagriculture sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.