Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നമ്മുടെ ജീവിത കാലത്ത് തന്നെ ഭാരതം വിശ്വഗുരുവാകും: ഡോ. മോഹൻ ഭാഗവത്

കേശവ് കുഞ്ജ് സമർപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2025, 12:36 pm IST
in News, Parivar

ന്യൂദൽഹി: നമ്മുടെ ജീവിത കാലത്തുതന്നെ ഭാരതം വിശ്വഗുരുവാകുമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് .ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശക്തി പ്രാപിക്കുകയും അനുദിനം വികസിക്കുകയുമാണെന്ന് ദൽഹിയിൽ പുനർനിർമ്മിച്ച ആർ എസ് എസ് കാര്യാലയം കേശവകുഞ്ജിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രത്തിന്റെ പരമ വൈഭവം മുൻനിർത്തി ഓരോ സ്വയംസേവകനും നിസ്വാർത്ഥമായി പ്രവർത്തിക്കണം. ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കണം.സംഘത്തിന്റെ പ്രവർത്തനങ്ങൾ ബഹുമുഖ തലങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്; അതിനാൽ, ഓരോ സ്വയംസേവകനും ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കാനുള്ള കഴിവും ജീവിത ശുദ്ധിയും ആർജിക്കണം. പ്രവർത്തനത്തിൽ ആദ്യകാലത്തെ കഷ്ടപ്പാടുകൾ ഇന്നില്ല. സാഹചര്യങ്ങൾ മാറിയിട്ടുണ്ട്, എന്നാൽ പ്രവർത്തനത്തിന്റെ ദിശ മാറരുത്, മോഹൻ ഭാഗവത് പറഞ്ഞു.

സമ്പത്ത് ആവശ്യമാണ്. ആവശ്യത്തിനുള്ളത് വേണം, എന്നാലത് പരിമിതികളോടെ നേടിയെടുക്കണം. കേശവ സ്മാരക സമിതി പുതുതായി നിർമ്മിച്ച കെട്ടിടം മഹത്തായതാണ്. അതോടൊപ്പം ഉത്തരവാദിത്തവും കൂടുന്നു. ഇതിന്റെ നിലവാരം ഉയർത്തിപ്പിടിക്കാൻ കഴിയണം. ദേശീയ തലസ്ഥാനമായ ദൽഹി നിരവധി പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. അതുകൊണ്ട് എല്ലാ ആവശ്യങ്ങളു നിറവേറ്റുന്ന ഒരു കെട്ടിടം അനിവാര്യമായിരുന്നു, അത് പൂർത്തിയായിരിക്കുന്നു. എന്നാൽ സംഘത്തിന്റെ പ്രവർത്തനം ഇവിടെ അവസാനിക്കുന്നില്ല. വിമർശനങ്ങളും എതിർപ്പുകളും നമ്മെ ജാഗരൂകരാക്കി നിലനിർത്തുന്നുവെന്ന് എപ്പോഴും ഓർമ്മിക്കണം. അനുകൂലമായ അന്തരീക്ഷത്തിലും ജാഗ്രത പാലിക്കണം, അദ്ദേഹം ഓർമ്മിപ്പിച്ചു.

ശ്രീരാമ ജന്മഭൂമി ന്യാസ് ട്രഷറർ പൂജ്യ ഗോവിന്ദദേവ് ഗിരി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ ഗുരുജിയുടെയും ഛത്രപതി ശിവാജി മഹാരാജിന്റെയും ജയന്തി എന്ന നിലയിൽ ഈ ദിവസം പുണ്യദിനമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘ പ്രാർത്ഥനയേക്കാൾ വലിയ മന്ത്രമില്ലെന്ന് കാഞ്ചി കാമകോടി പീഠാധിപതി മുമ്പ് പറഞ്ഞിട്ടുണ്ട്. ശിവാജി മഹാരാജിന്റെ മകനായ ഛത്രപതി സംഭാജി മഹാരാജിന്റെ ധീരമായ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഗോവിന്ദദേവ് ഗിരി ജി, ഛത്രപതി ശിവാജി ഒരിക്കലും തളരാത്ത, കീഴടങ്ങാത്ത കരുത്തരെ എങ്ങനെ വളർത്തിയെടുത്തു എന്ന് ഓർമ്മിപ്പിച്ചു. നമ്മൾ ഹിന്ദു ഭൂമിയുടെ മക്കളാണ്. ഭ’ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചാണ് സംഘം എപ്പോഴും സംസാരിക്കുന്നത്.
ഡോക്ടർജിയുടെ അചഞ്ചലമായ ദൃഢനിശ്ചയമാണ് 100 വർഷം പൂർത്തിയാക്കാൻ സംഘത്തെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൂജ്യ രാഘവാനന്ദ് ജി മഹാരാജ്, കേശവ് സ്മാരക സമിതി പ്രസിഡന്റ് അലോക് കുമാർ എന്നിവർ സംസാരിച്ചു.

Tags: Dr.Mohan Bhagwat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.