Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിരാട് കോഹ്ലിയെയോ ഇന്ത്യന്‍ താരങ്ങളേയോ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് താരങ്ങളോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ വൈറല്‍

ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ എത്തുന്ന വിരാട് കോഹ്ലിയെയോ ഇന്ത്യന്‍ താരങ്ങളേയോ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് താരങ്ങളോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ വൈറല്‍. അല്ലെങ്കിലേ ഫെബ്രുവരി 23ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദുബായില്‍ പോരാടുന്നതിന് മുന്‍പേ വീറും വാശിയും മുറുകിയിരിക്കുന്നതിനിടയിലാണ് എരിവേറ്റുന്ന ഈ യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 08:57 pm IST
inSports

ഇസ്ലാമബാദ് : ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ എത്തുന്ന വിരാട് കോഹ്ലിയെയോ ഇന്ത്യന്‍ താരങ്ങളേയോ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് താരങ്ങളോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ വൈറല്‍. അല്ലെങ്കിലേ ഫെബ്രുവരി 23ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദുബായില്‍ പോരാടുന്നതിന് മുന്‍പേ വീറും വാശിയും മുറുകിയിരിക്കുന്നതിനിടയിലാണ് എരിവേറ്റുന്ന ഈ യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്.

ഇന്ത്യക്കാരെ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് ക്യാപ്റ്റനോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ:

WATCH –pic.twitter.com/CuqcuD8leM

— Times Algebra (@TimesAlgebraIND) February 18, 2025

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ് വാനോടും ടീമംഗങ്ങളോടും യാതൊരു വിധ സൗഹൃദവും ഇന്ത്യന്‍ ടീമിനോട് കാണിക്കരുതെന്നാണ് ഈ യുവാവ് വീഡിയോയില്‍ പറയുന്നത്. വിരാട് കോഹ്ലിയെയോ മറ്റ് ഇന്ത്യന്‍ ടീമംഗങ്ങളേയോ ഒരിയ്‌ക്കലും കെട്ടിപ്പിടിക്കരുതെന്നും ഈ യുവാവ് പാകിസ്ഥാന്‍ ക്യാപ്റ്റനോട് പറയുന്നു.

പാകിസ്ഥാന്‍ ആദ്യമായി നിരവധി ദശകങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി ഐസിസിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുകയാണ്. ഇതിനോട് ബിസിസിഐയും പരമാവധി സഹകരിച്ചിട്ടുണ്ട്. പക്ഷെ ഇതിനിടയില്‍ ഫെബ്രുവരി 17ന് ചാമ്പ്യന്‍സ് ട്രോഫിയുടെ പാകിസ്ഥാനില്‍ വെച്ച് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേ പ്രദര്‍ശിപ്പിക്കാതെ പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ ശത്രുത പരസ്യമാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ ലാഹോറിലെ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ച ഒരു യുവാവാണ് ഇന്ത്യന്‍ പാതകയില്ലാത്ത സ്റ്റേഡിയത്തിന്റെ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാക ഉണ്ടായിരുന്നുവെന്ന് കാണിച്ച് പലരും ചില വീഡിയോകള്‍ പങ്കുവെച്ചതോടെ വിവാദം അല്‍പം തണുത്തിട്ടുണ്ട്. എന്തായാലും ഇനി എന്തെല്ലാമാണ് ഇന്ത്യാ-പാക് മത്സരത്തെ ഫെബ്രുവരി 23ന് കാത്തിരിക്കുന്നതെന്ന ആശങ്കയിലാണ് ലോകം.

Tags: Championstrophy2025ChampionsTrophycricketpakistanTEAMINDIAINDVPAKINDvsPAKICCICCChampionstrophy2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

World

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.