Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഭാലിൽ നിന്ന് മുസ്ലീങ്ങളെ ഇറക്കി വിടുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് ഒവൈസി : എന്തിനാണ് ഇത്തരത്തിൽ നുണ പറയുന്നതെന്ന് പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 10:34 pm IST
in India

ലക്നൗ : ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ താമസിക്കുന്ന മുസ്ലീങ്ങളെ കുടിയിറക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി . സാംഭാലിൽ ആയിരക്കണക്കിന് വീടുകൾ പൂട്ടിയിരിക്കുകയാണെന്നും മുസ്ലീങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നുമാണ് ഒവൈസിയുടെ പ്രസ്താവന .ഇത് സാധൂകരിക്കാൻ ഒരു പത്രത്തിന്റെ കട്ടിംഗും ഒവൈസി പങ്ക് വച്ചിട്ടുണ്ട്.

‘ സംഭാൽ ഇപ്പോൾ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തിൽ മുങ്ങിയതിനാൽ ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നു. സംഭാലിലെ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം ‘ എന്നാണ് ഒവൈസിയുടെ പ്രസ്താവന.

എന്നാൽ ഇതിനെതിരെ സംഭാലിലെ മുസ്ലീങ്ങൾ തന്നെ രംഗത്തെത്തി. ഒവൈസി പറയുന്നത് നുണയാണെന്നും , ഇത്തരത്തിൽ വ്യാജപ്രചാരണം കൊണ്ട് രാഷ്‌ട്രീയ നേട്ടമാണ് ഒവൈസി ലക്ഷ്യം വയ്‌ക്കുന്നതെന്നും അവർ പറയുന്നു. പ്രദേശത്ത് കുടിയിറക്കം നടന്നിട്ടില്ലെന്നും വീടുകളൊന്നും പൂട്ടിയിട്ടില്ലെന്നും തർക്കമുള്ള ജുമാ മസ്ജിദിന് ചുറ്റും താമസിക്കുന്ന മുസ്ലീങ്ങൾ പറഞ്ഞു.

നവംബർ 24 ന് ഇസ്ലാമിസ്റ്റുകൾ കലാപം നടത്തുകയും കോടതി ഉത്തരവനുസരിച്ച് തർക്ക ഘടന സർവേ ചെയ്യാൻ വന്ന സംഘത്തെ ആക്രമിക്കുകയും ചെയ്തതിനുശേഷം, നിരവധി വീടുകൾ കുറച്ച് ദിവസത്തേക്ക് പൂട്ടിയിരിക്കുകയായിരുന്നു, അതിനാൽ ആളുകൾ താൽക്കാലികമായി വീടുകൾ വിട്ടുപോയി. എന്നാൽ, സ്ഥിതി സാധാരണ നിലയിലായതിനുശേഷം അവർ മടങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു.

മാത്രമല്ല സാംബാലിൽ നിന്ന് കാണാതായവർ മിക്കവാറും പ്രതികളായ കലാപകാരികളാണെന്നും അവർക്ക് വേണ്ടിയാകും ഒവൈസി കരയുന്നതെന്നും ചിലർ പറയുന്നു.

Tags: Asaduddin OwaisiUttar PradeshSambhalcommunally sensitive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.