Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ് എഫ് ഐക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചിട്ടും അനീതിയെ ചോദ്യം ചെയ്ത തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ എബിവിപി നേതാവ് ഗോകുലിന് സമൂഹമാധ്യമങ്ങളുടെ കയ്യടി

എസ് എഫ് ഐക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചിട്ടും അനീതിയെ ചോദ്യം ചെയ്ത, തന്നെ വളഞ്ഞിട്ടു തല്ലിയ എസ് എഫ്ഐ അക്രമിസംഘത്തെ ഒറ്റയ്‌ക്ക് നേരിട്ട തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ എബിവിപി നേതാവ് ഗോകുലിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ നിലയ്‌ക്കാത്ത കയ്യടി ഉയരുന്നു. ഗോകുലിനെ ഒരു സംഘം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ കസേര വരെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 05:25 pm IST
inKerala
ഗോകുലിനെ എസ് എഫ് ഐ ഗുണ്ടാസംഘം തല്ലിച്ചതയ്ക്കുന്നു (വലത്ത്)

ഗോകുലിനെ എസ് എഫ് ഐ ഗുണ്ടാസംഘം തല്ലിച്ചതയ്ക്കുന്നു (വലത്ത്)

തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചിട്ടും അനീതിയെ ചോദ്യം ചെയ്ത, തന്നെ വളഞ്ഞിട്ടു തല്ലിയ എസ് എഫ്ഐ അക്രമിസംഘത്തെ ഒറ്റയ്‌ക്ക് നേരിട്ട തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ എബിവിപി നേതാവ് ഗോകുലിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ നിലയ്‌ക്കാത്ത കയ്യടി ഉയരുന്നു. ഗോകുലിനെ ഒരു സംഘം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ കസേര വരെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ യും അതിനെതിരെ ഭയമില്ലാതെ ഗോകുല്‍ ചെറുത്തുനില്‍ക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പെണ്‍സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തുനിന്നുള്ള എസ് എഫ് ഐ നേതാവ് സഞ്ജിത്തും സംഘവും കാമ്പസില്‍ കയറി വന്ന് അക്രമിക്കുകയായിരുന്നുവെന്ന് ഗോകുല്‍ പറയുന്നു. താന്‍ എന്തായാലും എസ് എഫ് ഐക്കാരുടെ ഗുണ്ടായിസത്തെ പേടിക്കാന്‍ പോകുന്നില്ലെന്നും ഗോകുല്‍ കൂസലില്ലാതെ പറയുന്നു.

എബിവിപി തുടര്‍ച്ചയായി ആക്രമണം നേരിടുന്ന സ്ഥലമാണ് തലശ്ശേരി ബ്രണ്ണന്‍ കോളെജ്. പലപ്പോഴും പുറത്തുനിന്നുള്ള എസ് എഫ് ഐ-ഡിവൈഎഫ് ഐ സംഘമാണ് ഇവിടുത്തെ എബിവിപിക്കാരെ ആക്രമിക്കുന്നതെന്നും ഗോകുല്‍ പറയുന്നു. തന്നെ ആക്രമിക്കാന്‍ വന്ന എസ് എഫ് ഐ അക്രമിസംഘത്തെ ഒറ്റയ്‌ക്ക് നേരിടുകയായിരുന്നു ഗോകുല്‍. താന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഗോകുല്‍ പറയുന്നു.

ഇപ്പോള്‍ ഗോകുലിനെ മയക്കമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥി എന്ന് പ്രചാരണം നടത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് എസ് എഫ് ഐ.  റെസ് ലിംഗ്, ബോക്സിങ്ങ്, ജൂഡോ എന്നിവയില്‍ പരിശീലനം നേടിയ ആളാണ് താനെന്നും ലഹരി മരുന്ന് താന്‍ ഉപയോഗിക്കാറില്ലെന്ന് കോളെജിലെ എല്ലാവര്‍ക്കും അറിയാമെന്നും എസ് എഫ് ഐയുടെ ദുഷ് പ്രചാരണം വിജയിക്കാന്‍ പോകുന്നില്ലെന്നും ഗോകുല്‍. പറയുന്നു.എസ് എഫ് ഐയോട് ചെറുത്ത് നില്‍ക്കുന്നവരെ ഒന്നുകില്‍ പെണ്ണ് കേസ് പറഞ്ഞോ ലഹരിമരുന്നുപയോഗം പറഞ്ഞും ഒറ്റപ്പെടുത്തുന്ന രീതി പതിവാണെന്നും താന്‍ തലകുനിക്കാന്‍ പോകുന്നില്ലെന്നും ഗോകുല്‍ പറയുന്നു.

 

Tags: SFIGokulABVPBrennenCollegeThalasserySFIGoondas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.