Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ ശത്രുവായി കണക്കാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സാം പിട്രോഡ : രാഹുലിനും പ്രിയം കമ്മ്യൂണിസ്റ്റ് രാജ്യത്തോട് 

2023 മാർച്ചിൽ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ നടത്തിയ വിവാദ പ്രസംഗത്തിൽ രാഹുൽ ചൈനയെ സൂപ്പർ പവർ എന്നും പ്രകൃതിയുടെ ശക്തി എന്നും പ്രശംസിച്ചിരുന്നു. കൂടാതെ ചൈന സാമൂഹിക ഐക്യം നിലനിർത്തുന്നുണ്ടെന്നുമാണ് രാഹുൽ പുകഴത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 11:23 am IST
in India

ന്യൂദൽഹി: കോൺഗ്രസിന്റെ ചൈനയോടുള്ള സ്നേഹം അനുദിനം വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനും രാഹുലിന്റെ അടുത്ത സഹായിയുമായ സാം പിട്രോഡയുടെ പുതിയ പ്രസ്താവന ഇതിന് തെളിവാണ്. ചൈനയിൽ നിന്നുള്ള ഭീഷണി കുറഞ്ഞ കാര്യമായി കാണുകയും കമ്മ്യൂണിസ്റ്റ് ഭരണകൂടം നമ്മുടെ ശത്രുവല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്.

വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കുമ്പോൾ സാം പിട്രോഡ ചൈനയുടെ ഭീഷണി എന്താണ് എന്ന കാര്യം അറിയില്ലെന്ന് വ്യക്തമാക്കി. കൂടാതെ ചൈനയെക്കുറിച്ച് ശത്രുതാപരമായ ധാരണ സൃഷ്ടിച്ചതിന് യുഎസിനെ അദ്ദേഹം കുറ്റപ്പെടുത്തി.

“ആദ്യ ദിവസം മുതൽ ഏറ്റുമുട്ടൽ മനോഭാവമാണ്, അത് ശത്രുക്കൾ സൃഷ്ടിക്കുന്നു. ഈ സമീപനം നമ്മൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” സാം പിട്രോഡ പറഞ്ഞു. ചൈനയുമായി ആശയവിനിമയം വർദ്ധിപ്പിക്കാനും സഹകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന എല്ലാ അർത്ഥത്തിലും വളരുകയാണെന്നും സാം പറഞ്ഞു.

സാം പിട്രോഡയുടെ പരാമർശങ്ങൾ മാത്രമല്ല, രാഹുൽ ഗാന്ധിയും നിരവധി തവണ ചൈനയെ അനുകൂലിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2023 മാർച്ചിൽ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ നടത്തിയ പ്രസംഗത്തിൽ ചൈനയെ സൂപ്പർ പവർ എന്നും പ്രകൃതിയുടെ ശക്തി എന്നും രാഹുൽ വിശേഷിപ്പിച്ചിരുന്നു. ചൈനയിലെ സാമൂഹിക ഐക്യം അദ്ദേഹം പുകഴ്‌ത്തുകയും ചെയ്തു. 2022 മെയ് മാസത്തിൽ യുകെയിൽ നടത്തിയ സന്ദർശന വേളയിൽ, “ചൈനയ്‌ക്ക് ലഡാക്ക്, റഷ്യയ്‌ക്ക് ഉക്രെയ്ൻ പോലെയാണ്” എന്ന് രാഹുൽ വാദിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളോട് അദ്ദേഹം അന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമായിരുന്നു.

 

Tags: Sam PitrodaControversyRahulGandhiChinaIndia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി
India

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.